Cricket

കൊടും തണുപ്പിലും മഴയത്തും വിറങ്ങലിച്ച്‌ ഇന്ത്യൻ മുൻനിര, ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

അതി ശൈത്യവും പച്ചപ്പ്‌ നിറഞ്ഞ പിച്ചും ഇന്ത്യൻ മുൻനിരയെ ശിഥിലമാക്കിയപ്പോൾ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിനു മേൽക്കൈ. മഴ മൂലം നേരത്തെ കാളി നിർത്തുമ്പോൾ ഇന്ത്യ 55 ഓവറിൽ 5...

വിന്‍ഡീസിനെതിരെയുള്ള ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

വിന്‍ഡീസിനെതിരെയുള്ള ശ്രീലങ്കയുടെ ഏകദിന സ്ക്വാഡിനെ പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേ തന്നെയാകും ടീമിനെ നയിക്കുക. തിസാര പെരേരയെയും നിരോഷന്‍ ഡിക്ക്വെല്ലയെയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ധനുഷ്ക ഗുണതിലകയും ഒഷാഡ ഫെര്‍ണാണ്ടോയും...

ഇനിയും മൂന്ന് വർഷം മൂന്ന് ഫോർമാറ്റിലും കളിക്കുമെന്ന് കോഹ്ലി

February 19, 2020 Cricket Top News 0 Comments

വിരമിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 31കാരനായ വിരാട് താൻ വരുന്ന മൂന്ന് വർഷവും മൂന്ന് ഫോർമാറ്റിലും കളിക്കുമെന്ന് വ്യക്തമാക്കുന്നു. ഈ വരുന്ന മൂന്ന്...

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം പുറത്തേക്ക്

ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് തിരിച്ചടിയായി സൂപ്പർ താരം ടെംബ ബാവുമയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഈ താരം കളിക്കില്ല. ക്രിക്കറ്റ്...

ഐപിഎല്ലിന് മുൻപ് രോഹിത് തിരിച്ചെത്തും

February 19, 2020 Cricket IPL Top News 0 Comments

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻസ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കു മൂലം രോഹിതിന് ഈ...

ടെസ്റ്റ് ക്രിക്കറ്റിലെ അതിസങ്കീർണമായ ഹാറ്റ് ട്രിക്ക് – 3 ഓവറുകൾ, 2 ഇന്നിംഗ്‌സും 2 ദിവസവും

ഒരു ഹാട്രിക് എന്ന് കേൾക്കുമ്പോൾ സാധാരണ ഗതിയിൽ തുടർച്ചയായി 3 പന്തുകളിൽ വിക്കറ്റ് വീഴ്ത്തുക എന്നത് മാത്രമാകും ഭൂരിഭാഗവും ചിന്തിക്കുക .ചില സന്ദർഭങ്ങളിൽ 2 ഓവറുകളിലായി പിറന്ന ഹാട്രിക്കുകളും...

ആശംസകൾ സച്ചിൻ….. നേട്ടത്തിന്റെ കൊടുമുടിയിലും പഴയ ആ വികൃതി നിറഞ്ഞ ചിരിയുമായി നിറഞ്ഞതിന്…

ജോൺ മെക്കൻറോ യേ അനുകരിച്ച് ടെന്നീസ് റാക്കറ്റുമായി ദക്ഷിണ മുംബെയിലെ തന്റെ വിടായ സാഹിത്യ സഹവാസിലും ആ വീടിന്റെ പരിസരങളിലും ഒടിക്കളിച്ചു നടന്നിരുന്ന ചുരുണ്ട മുടിക്കാരനായ ഒരു വികൃതി...

വനിതാ ക്രിക്കറ്റ് : ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് വിജയം

ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ്...

ഇരുപത് വർഷങ്ങൾക്കകത്തെ മികച്ച കായികനിമിഷമായി ഇന്ത്യൻ വിജയാഘോഷം

ലോറിയസ് അവാർഡിന്റെ 20 ത്തം വാർഷികത്തിൽ 2000 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷമായി ഇന്ത്യൻ വിജയാഘോഷം. 2011 ലെ ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ...

മികച്ച വിജയത്തിനൊടുവിൽ ഇംഗ്ലണ്ടിന് പിഴ ശിക്ഷ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 യിൽ മികച്ച വിജയം നേടി പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലണ്ടിന് പിഴശിക്ഷ ലഭിച്ചിരിക്കുകയാണ്. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് ഇതിനിടയാക്കിയത്. മത്സര ഫീയുടെ 20...