Cricket IPL IPL2021 Top News

സൂപ്പര്‍ ഓവറില്‍ വാര്‍ണറിന് പകരം ബാറ്റ് ചെയ്യാന്‍ വരേണ്ടത് ബെയര്‍സ്റ്റോ എന്നു ആകാശ് ചോപ്ര

April 26, 2021

സൂപ്പര്‍ ഓവറില്‍ വാര്‍ണറിന് പകരം ബാറ്റ് ചെയ്യാന്‍ വരേണ്ടത് ബെയര്‍സ്റ്റോ എന്നു ആകാശ് ചോപ്ര

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഇന്നലത്തെ മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍  കെയിന്‍ വില്യംസണൊപ്പം  ജോണി  ബെയർ‌സ്റ്റോ ആണ്  ബാറ്റ് ചെയ്യാന്‍ വരേണ്ടത്  എന്നു തന്റെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ അഭിപ്രായപ്പെട്ടു. വാര്‍ണറിന് നന്നായി കളിയ്ക്കാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം രണ്ടു ഡോട് ബോള്‍ വരുത്തിയത് മല്‍സരത്തെ ഭാഷിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി.

കെയ്ൻ വില്യംസൺ ഏക യോദ്ധാവാണെന്നും മറ്റ് ബാറ്ററുകളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും വീഡിയോയിൽ ചോപ്ര അഭിപ്രായപ്പെട്ടു.കെയ്ൻ മികച്ച  ബാറ്റ്സ്മാന്‍ ആണെങ്കിലും ആരെങ്കിലും അവനോടൊപ്പം കളിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം നേടിയ സണ്‍  റൈസെര്‍സ് ഹൈദരബാദ് നിലവില്‍ ഏഴാം സ്ഥാനത്താണ്.

Leave a comment