Cricket

ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ

August 8, 2021 Cricket Top News 0 Comments

ഓസ്ട്രേലിയ ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയക്ക് ആശ്വാസം. 3 വികറ്റിനാണ് ജയം. ആദ്യ മൂന്നു മത്സരങ്ങളിലും ജയിച്ച ബംഗ്ലാദേശ് പരമ്പര നേടിയിരുന്നു. ഇനി അവശേഷിക്കുന്ന...

ഇന്ത്യൻ ജയം 157 റൺസ് അകലെ

August 8, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ ഇനി 157 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ 209 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ ഒരു...

ഇന്ത്യ 278 ന് പുറത്ത്; ഇന്ത്യക്ക് 95 റൺസ് ലീഡ്

August 7, 2021 Cricket Top News 0 Comments

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്ക് 95 റൺസിന്റെ ചെറിയ ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിനു ഓൾഔട്ട്‌ ആയിരുന്നു. ഒന്നാമിന്നിങ്സിൽ ഇറങ്ങിയ ഇന്ത്യക്ക് 278...

കാങ്കരുകൂട്ടത്തെ കടിച്ചുകീറി ബംഗ്ലാ കടുവകൾ

August 7, 2021 Cricket Top News 0 Comments

ഓസ്ട്രേലിയ ബംഗ്ലാദേശ് ട്വന്റി ട്വന്റി മൂന്നാം മത്സരത്തിലും ഓസ്ട്രേലിയക്ക് തോൽവി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയതോടെ പരമ്പര 3-0 ത്തിന് പരമ്പര നേടി മുന്നിലാണ്. ഇനിയുള്ള 2...

ഓസ്ട്രേലിയയെ ആട്ടിമറിച്ചു ബംഗ്ലാദേശ്

August 4, 2021 Cricket Top News 0 Comments

ഓസ്ട്രേലിയ - ബംഗ്ലാദേശ് ആദ്യ ട്വന്റി ട്വന്റിയിൽ ബംഗ്ലാദേശിന് അട്ടിമറി വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിനു 131 റൺസ് നേടി. മറുപടിക്കിറങ്ങിയ...

കെ എൽ രാഹുൽ – രോഹിത്ത് ഓപ്പണിങ് ഇറങ്ങിയേക്കും

August 3, 2021 Cricket Top News 0 Comments

കഴിഞ്ഞ ദിവസം പരിശീല മത്സരത്തിനിടെ പരുക്കേറ്റ മായങ്ക് അഗർവാളിന് പകരം കെ എൽ രാഹുൽ ഓപ്പനിംഗിന് ഇറങ്ങിയേക്കും. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം നാളെ ആരംഭിക്കാനിരിക്കെ മയങ്കിനു...

ടി 20 പരമ്പര നേടാന്‍ പാക്കിസ്ഥാന്‍

വെസ്റ്റ് ഇൻഡീസ് vs പാകിസ്ഥാൻ ടി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരക്ക് ഇരുവരും വെസ്റ്റ് ഇന്‍ഡീസ് ഗ്രൗണ്ടായ പ്രോമിനെനെസ് സ്റ്റേഡിയത്തില്‍...

ഓസ്‌ട്രേലിയയുമായി കൊമ്പ് കോര്‍ക്കാന്‍  ബംഗ്ലാദേശ്

ഓഗസ്റ്റ് 03 ചൊവ്വാഴ്ച ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി 20 യിൽ ഓസ്‌ട്രേലിയയുമായി കൊമ്പ് കോര്‍ക്കാന്‍  ബംഗ്ലാദേശ് ഒരുങ്ങുകയാണ്. സിംബാബ്‌വെയെ...

മായങ്ക് അഗാർവാളിന് പരിക്ക്; ഇന്ത്യക്ക് ആശങ്ക

August 2, 2021 Cricket Top News 0 Comments

ഇന്ത്യ ഇഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നാലാം തീയതി തുടങ്ങനിരിക്കെ പരിശീലനത്തിനിടക്ക് ഇന്ത്യൻ താരം മായങ്ക് അഗർവാളിന് പരിക്ക്. മുഹമ്മദ് സിറാജിന്റെ ബൗൺസർ മായങ്കിന്റെ തലക്ക് പിറകിലാണ് കൊണ്ടാത്. അസ്വസ്ഥത...

ശ്രീലങ്കൻ പേസർ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പേസർ ഇസുരു ഉദാന ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. “അടുത്ത തലമുറയിലെ കളിക്കാർക്കായി എനിക്ക് വഴിമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഉദാന ശ്രീലങ്ക...