അടിക്ക് തിരിച്ചടി; വിൻഡിസിനും തകർച്ചയോടെ തുടക്കം
ജമൈക്കയിൽ നടക്കുന്ന പാകിസ്ഥാൻ-വെസ്റ്റീൻഡിസ് ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 217 എന്ന ഒന്നാമിന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ വിൻഡിസിന് തകർച്ചയോടെ തുടക്കം. ആദ്യ ദിനം അവസാനിക്കുമ്പോൾ...













































