Cricket

കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ

ജൂലൈ 22-ന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി...

വില്യംസൺ ടീമിൽ, വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ഉൾപ്പെടെ നിരവധി സീനിയർ താരങ്ങൾക്കൊപ്പം ക്യാപ്റ്റൻ കെയ്ൻ...

പാകിസ്ഥാന്റെ ഈ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പരമ്പര നേട്ടം

ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ചേസിംഗ് ഇന്നിംഗ്‌സുകളിലൊന്നിലൂടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനവും പരമ്പരയും നേടെക്കൊടുത്ത അക്‌സര്‍ പട്ടേൽ ഇന്ത്യയെ വേറൊരു റെക്കോർഡിനു കൂടി ഉടയമയാക്കിയിരിക്കുകയാണ്. ഒരു...

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധത അറിയിച്ച് വിരാട് കോലി

ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാൻ സന്നദ്ധത അറിയിച്ച് കരിയറിലെ ഏറ്റവും മോശം ഫോമിൽ തുടരുന്ന സൂപ്പർ താരം വിരാട് കോലി. മോശം ഫോമിലുള്ള...

ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയവും പരമ്പരയും

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇതോടെ വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന ഇന്ത്യ രണ്ടാം ജയത്തോ‌ടെ...

ഏകദിന ക്രിക്കറ്റിനോട് പാണ്ഡ്യയും വിടപറയുന്നോ? സൂചന നൽകി ശാസ്ത്രി

ഇന്ത്യന്‍ ഓൾ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ക്രിക്കറ്റിനോട് അധികം വൈകാതെ വിടപറയുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന കാര്യത്തില്‍...

മഹമ്മദുള്ളയ്ക്ക് വിശ്രമം, സിംബാബ്‌വെ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സ്ഥിരം ടി20 നായകനായ മഹമ്മദുള്ളയ്ക്ക് വിശ്രമം നൽകിയാണ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പകരം ജൂലൈ 30-ന് ഹരാരെയിൽ...

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ട്രോട്ട്

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോനാഥൻ ട്രോട്ടിനെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനം മുതലായിരിക്കും പുതിയ കോച്ച് ചുമതലയേൽക്കുക. ഇംഗ്ലണ്ടിനായി 52...

ഇന്ത്യയ്ക്കെതിരായ പരമ്പര ഹോൾഡറിന് നഷ്‌ടമാവും

കൊവിഡ് ബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും നഷ്‌ടമായേക്കും എന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം തോറ്റതിന് പിന്നാലെ...

ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇന്ത്യ വേദിയാക്കും

ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇന്ത്യ വേദിയാകുമെന്ന ശക്തമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലെജന്‍‌ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ എഡിഷന് ഒമാനായിരുന്നു...