Cricket

2022 ഏഷ്യാ കപ്പ് ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് മാറ്റി, ഔദ്യോഗിക പ്രഖ്യാപനം എത്തി

ഏഷ്യാ കപ്പ് 2022 സീസൺ ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് ഔദ്യോഗികമായി മാറ്റി. ഓഗസ്റ്റ് 27 നും സെപ്റ്റംബർ 11 നും ഇടയിലാണ് മൾട്ടി-നേഷൻ ടൂർണമെന്റ് നടക്കുക. രാജ്യത്ത് നിലനിൽക്കുന്ന...

ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20-യിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി. ഒരു ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡാണ് അലി തന്റെ പേരിലാക്കിയത്. വെറും 16...

പാഡി അപ്ടണിന്റെ നിയമനത്തെ വിമർശിച്ച് ശ്രീശാന്ത് രംഗത്ത്

ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ടീമിന്റെ മെന്റല്‍ ട്രെയിനറായി പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് രംഗത്ത്. അപ്ടണെ കൊണ്ടുവന്നത് ടീമിന്...

ശ്രീലങ്കക്കതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 246 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി

ശ്രീലങ്കക്കതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 246 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആതിഥേയർക്ക് മിന്നും വിജയം സമ്മാനിച്ചത്. അവസാനദിനം ഉച്ചഭക്ഷണത്തിന് ശേഷം...

മൂന്നാം ഏകദിനത്തിലും വിജയം, വിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഏകദിനത്തിലും ഇന്ത്യയ്ക്ക് കിടിലൻ ജയം. 119 റണ്‍സിനാണ് ശിഖര്‍ ധവാനും സംഘവും ജയിച്ച് കയറിയത്. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍...

റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവരും ലെജൻഡ് ക്രിക്കറ്റിലേക്ക്

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവർ. അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന്...

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു, ടീമിൽ ഒരു മാറ്റം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ഇലവനില്‍...

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 508 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 508 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. ഇതോടെ രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കെഎല്‍ രാഹുൽ ഉണ്ടാവില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ നിന്നും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുൽ വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതനായിരുന്ന താരം ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാക്കുക. എന്നാൽ താരത്തോട് ഒരാഴ്ച്ച വിശ്രമമെടുക്കാന്‍...

വിൻഡീസിനെതിരായ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പര നേടിക്കഴിഞ്ഞെങ്കിലും വിജയം സമ്പൂര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാവും ധവാനും സംഘവും ഇന്ന് മൈതാനത്ത് എത്തുക. ആദ്യമത്സരം മൂന്നു റണ്‍സിനും...