Cricket

ആദ്യ ടി20യിൽ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ്...

രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതാണ് അതിലൊന്ന്. ന്യൂസിലന്‍ഡ് ഓപ്പണര്‍...

ആദ്യ മത്സരത്തില്‍ വിൻഡീസിന് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. മലയാളിതാരം...

6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന ഉദ്ഘാടന പതിപ്പിനുള്ള 6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 6IXTY ഉദ്ഘാടന സീസണിൽ സെന്റ് കിറ്റ്സ് &...

ഇന്ത്യ, ന്യൂസിലൻഡ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

ഇന്ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കായി 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്. ശക്തമായ ടീമിനെ അണിനിരത്തിയാണ് വിൻഡീസ് ടി20 പരമ്പര പിടിക്കാൻ തയാറെടുക്കുന്നത്....

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങി ഇന്ത്യൻ ടീം. 155 റണ്‍സ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഓസ്ട്രേലിയ 49-5ലേക്കും 110-7 എന്ന നിലയിലേക്കും വീണെങ്കിലും ആഷ്...

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 58 റണ്‍സിന്റെ കിടിലൻ വിജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 16.4 ഓവറില്‍...

ഇന്ത്യ വിൻഡീസ് ആദ്യ ടി20 ഇന്ന്, രാഹുലിന് പകരം സഞ്ജു സ്ക്വാഡിൽ

ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരയിലും വിജയത്തുടക്കമിടാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30നും ഇന്ത്യന്‍...

ഐപിഎല്ലിന് ശേഷം ഏറ്റവും ലാഭകരമായ രണ്ടാമത്തെ ടൂർണമെന്റായി ഇന്റർനാഷണൽ ലീഗ് ടി20

അടുത്ത വർഷം യുഎഇയിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ലീഗ് ടി20 (ILT20) ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ‌പി‌എൽ) ശേഷം ഏറ്റവും ലാഭകരമായ രണ്ടാമത്തെ ടൂർണമെന്റായി മാറും. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്...

ബാർബഡോസ് റോയൽസിന്റെ പുതിയ ക്യാപ്റ്റനായി ഡേവിഡ് മില്ലർ

കരീബിയൻ പ്രീമിയർ ലീഗ് (CPL) 2022 സീസണിലെ ബാർബഡോസ് റോയൽസിന്റെ പുതിയ ക്യാപ്റ്റനായി വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറെ തെരഞ്ഞെടുത്തു. റോയൽസിന്റെ നിർണായക ഘടകമായി തുടരുന്ന വെസ്റ്റ്...