യുഎഇ ടി20 ലീഗിനായുള്ള ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എംഐ എമിറേറ്റ്‌സ്
യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യുടെ ഉദ്ഘാടന പതിപ്പിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സ് തങ്ങളുടെ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബുദാബി ആസ്ഥാനമായുള്ള സ്ക്വാഡിൽ വിഖ്യാത വെസ്റ്റ്...













































