Cricket

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് പുറത്ത്

കാൽവിരലിന് പരിക്കേറ്റതിനെത്തുടർന്ന് ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് പുറത്ത്. സതേൺ ബ്രേവിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ സീസണിൽ മിൽസ് തിളങ്ങിയിരുന്നതിനാൽ ഇത്തവണയും അതേ പ്രകടനം...

ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ മറികടന്ന് മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഒന്നാമത്

ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ മറികടന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ വീണ്ടും ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അവസാനത്തെ ടി20യിലാണ് ഗപ്റ്റില്‍ റെക്കോര്‍ഡിട്ടത്. 15 റണ്‍സെടുത്ത്...

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഗ്രാത്ത്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വലിയ വെല്ലുവിളി അടുത്തവര്‍ഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. 2004-ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര...

ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് സൽമാൻ ബട്ട്

ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകളെന്ന് വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യ സമീപകാലത്ത് ആസാമാന്യ...

ചെന്നൈ വിടാൻ ജഡേജ, വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് മാറാൻ നീക്കം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മുന്‍ നായകനും വിശ്വസ്ത താരവുമായിരുന്ന രവീന്ദ്ര ജഡേജ വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ചെന്നൈ ടീമുമായി...

നെതർലൻഡ്‌സിനെതിരെ ഏകദിന പരമ്പരയിൽ ഷഹീൻ അഫ്രീദി ഉണ്ടാവില്ലെന്ന് സ്ഥിരീകരണം

പാകിസ്ഥാന്റെ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് നെതർലൻഡ്‌സിനെതിരെ ആഗസ്റ്റ് 16 ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പര നഷ്‌ടമാവും. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലെങ്കിലും ഇടങ്കയ്യൻ പേസറിന് വിശ്രമം...

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ പരിശീലകൻ

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. നേരത്തെ തന്നെ ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇപ്പോൾ ഇക്കാര്യം ഔദ്യോഗികമായി...

ബംഗ്ലാദേശിന്റെ ടി20 ക്രിക്കറ്റ് ടീം നായകനായി ഷാക്കിബ് അൽ ഹസനെ നിയമിച്ചു

ബംഗ്ലാദേശിന്റെ ടി20 ക്രിക്കറ്റ് ടീം നായകനായി ഷാക്കിബ് അൽ ഹസനെ നിയമിച്ചു. വെറ്ററൻ ഓൾറൗണ്ടർ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിലും പിന്നീട് ന്യൂസിലൻഡിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലും ഓസ്‌ട്രേലിയയിൽ നടക്കുന്ന...

ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി പോണ്ടിംഗ്, ഏഷ്യാ കപ്പിൽ ഉൾപ്പെടുത്താതിൽ നിരാശവേണ്ട

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി...

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്

ഓഗസ്റ്റ് 17-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത കെവിൻ സിൻക്ലെയറിനെ...