ട്വിറ്ററിലും ചരിത്രനേട്ടം കുറിച്ച് കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍
ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററിലും ചരിത്രനേട്ടം. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ്...













































