ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
വരാനിരിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിനായി പുതിയ ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സിയാണ് ഒരുക്കിയിരിക്കുന്നത്. ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്...













































