Cricket

15 ന് അറിയാം 15 പേരെ,ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

April 12, 2019 Cricket Top News 0 Comments

വേൾഡ് കപ്പിനുള്ള 15 അംഗ ടീമിനെ 15 ആം തിയതി പ്രഖ്യാപിക്കാനിരിക്കെ ആരാധകർ ഉറ്റുനോക്കുന്നത് 4 ആം നമ്പറിൽ ആര് ഇറങ്ങും എന്നതാണ്.യുവരാജിന് ശേഷം ആ സ്ഥാനത്തു ഒരുപാട്...

ഡെയ്ൽ സ്‌റ്റെയ്‌നെ ടീമിലെത്തിച്ചു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

April 12, 2019 Cricket IPL Top News 0 Comments

ദക്ഷിണാഫ്രിക്കൻ സൂപ്പർ ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്‌റ്റെയ്‌ൻ ബാംഗ്ലൂരുമായി കരാറിൽ എത്തി.പരുക്കേറ്റ നാഥൻ കൗൾട്ടർ-നൈൽന് പകരമായാണ് സ്റ്റെയ്ൻ ടീമിൽ എത്തിയത്.കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയെങ്കിലും ആരാധകരുടെ ആവേശത്തിനൊത്ത പ്രകടനം...

ധോണി എന്ന രാജാവ് – “പക്ഷെ അയാൾ നഗ്നനാണ് “

April 12, 2019 Cricket IPL Top News 0 Comments

Gentleman's game - ക്രിക്കറ്റിനു പൊതുവെ ചാർത്തപ്പെട്ട കൊടുത്ത ഒരു വിശേഷണമാണ് ഇത്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരെ പോലുള്ള മഹാന്മാർ ആ വിശേഷണത്തെ അടിവരയിടിച്ച പ്രഗത്ഭരും....

നൂറിന്റെ നിറവിൽ ധോണി : കളി കൈവിട്ട് രാജസ്ഥാൻ

April 12, 2019 Cricket IPL Top News 0 Comments

നായകനായി നൂറു വിജയം പൂർത്തിയാക്കിയ ധോണി മുന്നിൽ നിന്ന് നയിച്ചപ്പോൾ ചെന്നൈക്ക്. വിജയം ഉറപ്പിച്ച മത്സരം രാജസ്ഥാൻ കൈവിട്ടത് അവസാന ഓവറിൽ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നല്ല...

രാഹുലിന്റെ സെഞ്ചുറിക്ക് ചുട്ട മറുപടിയുമായി പൊള്ളാർഡ് : വിജയം പിടിച്ചു വാങ്ങി മുംബൈ.

April 11, 2019 Cricket IPL Top News 0 Comments

ഐപിഎല്ലിന്റെ എല്ലാ ആവേശവും ഒത്തു ചേർന്ന മത്സരത്തിൽ കെ എൽ രാഹുൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറി സ്വന്തമാക്കിയപ്പോൾ, അതിനു സിക്സർ മഴ കൊണ്ട് മറുപടി പറഞ്ഞ് പൊള്ളാർഡ്...

ചെന്നൈ ബൗളിങ്ങിൽ ചാരമായി കൊൽക്കത്ത.

April 10, 2019 Cricket IPL Top News 0 Comments

ദീപക് ചഹറിന്റെ ചടുലതയാർന്ന ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കൊൽക്കത്തയുടെ മുൻനിര തകർന്നപ്പോൾ, ബാംഗ്ലൂരിന് ശേഷം കൊൽക്കത്തയും ചെന്നൈ ബൗളിങ്ങിന് മുന്നിൽ മറുപടി ഇല്ലാതെ വീണു. 7 വിക്കറ്റിന്...

രാഹുലിന്റെ മികവിൽ പഞ്ചാബ്

April 9, 2019 Cricket IPL Top News 0 Comments

ഐപിഎല്ലിൽ തുടർച്ചയായ നാലാം ദിവസവും ചെറിയ സ്കോറുകൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. രണ്ടു ഇന്നിങ്‌സുകളിലുമായി ആകെ പിറന്നത് 26 ബൗണ്ടറികളും 7 സിക്സറുകളും മാത്രം....

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു : കൊൽക്കത്തയ്ക്ക് ആധികാരിക വിജയം

April 8, 2019 Cricket IPL Top News 0 Comments

കൊൽക്കത്തയുടെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ തിളങ്ങുകയും രാജസ്ഥാന്റെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ മങ്ങുകയും ചെയ്ത മത്സരത്തിൽ കൊൽക്കത്തയ്ക്ക് അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിലയുറപ്പിക്കുന്നതിനു മുന്നേ...

ശ്രേയസോടെ ഡൽഹി

April 7, 2019 Cricket IPL Top News 0 Comments

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ജയമറിയാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.സീസണിലെ ആദ്യജയം തേടി ആറാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ ഇത്തവണ തറപറ്റിച്ചത് ഡല്‍ഹിയാണ്.സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോലിപ്പടയെ നാല്...

ആറിൽ ആറാടി ജോസഫ് : സൺറൈസേഴ്സിന് ദയനീയ തോൽവി

April 7, 2019 Cricket IPL Top News 0 Comments

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ അൽസാരി ജോസഫ് നിറഞ്ഞാടിയപ്പോൾ മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്സിന്റെ മേൽ ആധികാരിക വിജയം. 3.4 ഓവറിൽ 12 റൺസ് വഴങ്ങി 6 വിക്കറ്റ്...