Cricket
പൊരുതിജയിച്ച് ചെന്നൈ
ആവേശകരമായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 22 റൺസിന് തോൽപ്പിച്ച് ചെന്നൈ.ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് 8 പോയിന്റ് ഉള്ള ചെന്നൈ.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയുടെ ...
റസൽ കൊടുങ്കാറിൽ തകർന്ന് ബാംഗ്ലൂർ.
തുടർച്ചയായ 5 ആം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ.5 വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയുടെ തീരുമാനം ശരിയായില്ല.ആദ്യം ബാറ്റു ബാംഗ്ലൂർ 205 റൺസ് നേടി.ബാംഗ്ലൂരിന്...
ഡൽഹിയെ സൺറൈസേഴ്‌സ് എറിഞ്ഞു വീഴ്ത്തി
ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്ന ഖ്യാതി നേടിയ സൺറൈസേഴ്സിന്റെ ബൗളേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ വരിഞ്ഞു കെട്ടിയ മത്സരത്തിൽ സൺറൈസേഴ്സിന് അഞ്ചു വിക്കറ്റ് വിജയം. ഈ വിജയത്തോടെ സൺറൈസേഴ്‌സ്...
ചെന്നൈയുടെ ജൈത്രയാത്രക്ക് വിരാമമിട്ട് മുംബൈ.
ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന കളിയിൽ ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബയ്‌ക്കൊപ്പം നിന്നു. ഈ വിജയത്തിലൂടെ ഐപിഎൽ ചരിത്രത്തിൽ...
കോഹ്‌ലിയോട് ആരാധകർ ചോദിക്കുന്നു : എന്താണ് ഭായ് ഇങ്ങനെ
ഈ വർഷത്തെ സീസൺ വളരെ പ്രതീക്ഷയോടെയാണ് ബാംഗ്ലൂർ തുടങ്ങിയത്.പക്ഷെ കളിച്ച 4 മത്സരങ്ങളിലും ദയനീയ തോൽവിയായിരുന്നു അവരെ കാത്തിരുന്നത്.നാലാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെ കോഹ്‌ലിയുടെ മേൽ സമ്മർദ്ദം ഏറുകയാണ്.കേരളത്തിലടക്കം...
രാജസ്ഥാൻ അക്കൗണ്ട് തുറന്നു : ബാംഗ്ലൂരിന് നാലാം തോൽവി
ഇന്ത്യൻ സ്പിന്നർ ശ്രെയസ് ഗോപാലിന്റെ മനോഹരമായ ബൗളിങ്ങിൽ ബാംഗ്ലൂർ മുൻനിര തകർന്നടിഞ്ഞപ്പോൾ രാജസ്ഥാന് ആദ്യ ജയവും ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവിയും. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി...
20 റൺസിന് 7 വിക്കെറ്റ് : പടിക്കൽ കലമുടച്ചു ഡൽഹി
അവസാന 7 വിക്കെറ്റുകൾ വെറും 20 റൺസിന് നഷ്ടമാക്കി ഡൽഹി കളി കൈ വിട്ടപ്പോൾ പഞ്ചാബ് കിങ്സ് ഇലവന് മൂന്നാം വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ സാം കറൻ...
രക്ഷകനായി തല : ചെന്നൈക്ക് മൂന്നാം വിജയം.
വിരമിക്കാൻ മുറവിളി കൂട്ടുന്നവർക്ക് ധോണി ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎല്ലിൽ അപരാജിത മുന്നേറ്റം. രാജസ്ഥാൻ റോയല്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 റൺസ്...













































