Cricket-International

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളാവും ഉണ്ടാവുക. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗലൂരു...

ഞങ്ങൾ നിങ്ങളെ മറക്കില്ല സൈമണ്ട്സ്

വിട വാങ്ങിയത് ഓസ്‌ട്രേല്യൻ ക്രിക്കറ്റിലെ കാളക്കൂറ്റൻ ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ ഓൾ റൗണ്ടർ ആരെന്നു ചോദിച്ചാൽ രണ്ടാമതൊന്നു ആലോചിക്കാതെ മറുപടി പറയാമായിരുന്നു .ആൻഡ്രൂ റോയ് സൈമണ്ട്സ് .1975...

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ ഇംഗ്ലണ്ട് പരിഗണിക്കുന്നു

ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്ന മോട്ട് ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിച്ച...

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ രോഹിതതിനും കോലിക്കും വിശ്രമം നൽകും, ഇന്ത്യയ്ക്ക് പുതിയ നായകനും

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നായകൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോലിക്കും വിശ്രമം നൽകാൻ ഒരുങ്ങി ബിസിസിഐ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പരയിൽ ഇന്ത്യക്ക് പുതിയ നായകന്‍...

നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി റയാൻ കുക്കിനെ നിയമിച്ചു

റയാൻ കുക്കിനെ നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ റയാൻ കാംബെൽ മടങ്ങിയെത്തുന്നതു വരെയായിരിക്കും കുക്കിന്റെ...

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി റബാഡ

ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി കാഗിസോ റബാഡ. 147 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് മുന്‍ പേസര്‍ ഉമര്‍ ഗുല്‍, 149...

കൊവിഡ് നെഗറ്റീവായി, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ മടങ്ങിയെത്തിയേക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി ബംഗ്ലാദേശിന് സന്തോഷ വാർത്ത. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിതനായി ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായ ഷാക്കിബ് അൽ ഹസൻ അസുഖം ഭേദമായി...

യുഎഇ ടി20 ലീഗിലെ ഫ്രാഞ്ചൈസിയും സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്

യുഎഇയുടെ വരാനിരിക്കുന്ന ടി20 ലീഗിൽ ഐപിഎല്ലിൽ നിന്നുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം. അബു ദാബി ആസ്ഥാനമാക്കിയാണ് കൈകെആർ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ. യുഎഇ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം...

ടെസ്റ്റ് ടീമിന്റെ പരിശീലകനായി മക്കല്ലത്തെ നിയമിച്ചെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചതായി സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ഐപിഎല്ലില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട്...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ ബ്രണ്ടൻ മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ തയാറെടുത്ത് ബ്രണ്ടൻ മക്കല്ലം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് മുൻ ന്യൂസിലൻഡ് താരവും നായകനുമായ...