Cricket-International

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പവാര്‍ തുടരും

രമേഷ് പവാറിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലനിർത്തി ബിസിസിഐ. ഐസിസി വനിതാ ലോകകപ്പിന് ശേഷം പവാറിന്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ പരിശീലകന് കീഴിൽ മികച്ച...

കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡ് തിരിച്ചെത്തുന്നു, സറേയുമായി കരാർ ഒപ്പുവെച്ചു

ഏകദേശം ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ഇൻഡീസിന്റെ കീറോൺ പൊള്ളാർഡ് കൗണ്ടി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ടി20 ബ്ലാസ്റ്റിനായി സറേയുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. നീണ്ട 15 വർഷത്തോളം വെസ്റ്റ്...

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലക സ്ഥാനം ഏറ്റെടുത്ത് ഷെല്ലി നിറ്റ്‌ഷ്‌കെ

മാത്യു മോട്ടിനെ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിനു പിന്നാലെ പകരക്കാരനെയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. ടീമിന്റെ താൽക്കാലിക പരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെല്ലി...

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ താരം കെയ്റ്റി മാർട്ടി

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ന്യൂസിലൻഡിന്റെ വനിതാ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ കെയ്റ്റി മാർട്ടിൻ. 2003-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മാർട്ടിൻ തന്റെ 19 വർഷത്തെ അന്താരാഷ്ട്ര...

അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകനാവാൻ വിവിഎസ് ലക്ഷ്‌മൺ

ജൂൺ 26 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഏറ്റെടുക്കാൻ സാധ്യത. അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ സീനിയർ അംഗ...

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ച് ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മാത്യു മോട്ടിനെ നിയമിച്ചതായി പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്ന മോട്ട് സ്ഥാനം...

നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണ്‍

ലീഗിലെ അവസാന മത്സരത്തിന് നില്‍ക്കാതെ ന്യൂസിലാൻഡിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട കാരണം കൊണ്ടാണ് താരം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്....

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലേക്കുള്ള ബംഗാൾ ടീമിൽ വൃദ്ധിമാൻ സാഹയും മുഹമ്മദ് ഷമിയും

2021-22 രഞ്ജി ട്രോഫി സീസണിലെ ക്വാർട്ടർ ഫൈനലിലേക്കുള്ള ടീമിൽ വൃദ്ധിമാൻ സാഹയെയും പേസർ മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി). എന്നാൽ ഷമി രഞ്ജി...

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടായായി ടീം ഇന്ത്യ മൂന്ന് സന്നാഹ മത്സരങ്ങൾ കളിക്കും

ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ടീം ഇന്ത്യ ഈ മത്സരങ്ങൾക്കു ശേഷം ജൂൺ 16 ന് ഇംഗ്ലണ്ട്...

ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഒരുങ്ങി ബംഗ്ലാദേശ്

ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദേശീയ ടീം ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ ഏഴിന്...