Cricket-International

ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി സുനില്‍ ഗാവസ്‌കര്‍

ഐപിഎല്‍ പതിന‌ഞ്ചാം സീസണ്‍ കിരീടം ഉയര്‍ത്തിയ ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക്കിന്‍റെ പ്രകടനം പലകുറി ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും...

ഏഷ്യാ കപ്പ് ഓഗസ്റ്റ് 24-ന് ആരംഭിച്ചേക്കും, സമ്മതം ആരാഞ്ഞ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

2022 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള തീയതികളിൽ ഏഷ്യാ കപ്പ് ആരംഭിക്കാൻ തയാറെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ പങ്കെടുക്കുന്ന രാജ്യങ്ങളോട്...

വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ...

ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല വിവിഎസ് ലക്ഷ്‌മണിനെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

ജൂൺ 26 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല വിവിഎസ് ലക്ഷ്മൺ ഏറ്റെടുക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച അഞ്ചാം...

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് നെതർലൻഡ്‌സ്

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് നെതർലൻഡ്‌സ്. ആക്ടിംഗ് കോച്ച് റയാൻ കുക്ക് താരതമ്യേന സ്ഥിരതയുള്ള ടീമിനെയാണ് പരിശീലകൻ തെരഞ്ഞെടുത്തിരിക്കുന്നത്. പീറ്റർ സീലാർ നയിക്കുന്ന നെതർലൻഡ്‌സ്...

അഫ്ഗാനിസ്ഥാന്റെ ബോളിംഗ് പരിശീലകനായി ഉമർ ഗുൽ എത്തുന്നു

മുൻ പാകിസ്ഥാൻ പേസ് ബോളർ ഉമർ ഗുലിനെ അഫ്ഗാനിസ്ഥാന്റെ ബോളിംഗ് പരിശീലകനായി നിയമിച്ചു. ടീമിന്റെ വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലായിരിക്കും പുതിയ ചുമതല ഉമർ ഗുൽ ഏറ്റെടുക്കുക. സിംബാബ്‌വെയ്ക്കെതിരെ മൂന്ന്...

ഐപിഎല്ലിൽ തിളങ്ങിയവർക്കെല്ലാം അവസരം, കാർത്തിക്, ധവാൻ എന്നിവരെല്ലാം ടീമിലേക്ക്?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ പുതുമുഖ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്‍റില്‍ തിളങ്ങിയ പേസര്‍മാരായ ഉമ്രാന്‍ മാലിക്, മൊഹ്‌സീന്‍ ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്,...

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കും

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കുമെന്ന് സൂചന. താരത്തെ കൂടാതെ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്ററെ കൂടാതെ, തസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, നയീം ഇസ്ലാം...

അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി നഥാൻ ഹൗറിറ്റ്‌സിനെ പ്രഖ്യാപിച്ചു

ക്രിക്കറ്റ് അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം നഥാൻ ഹൗറിറ്റ്‌സിനെ പ്രഖ്യാപിച്ചു. 40 കാരനായ ഹൗറിറ്റ്‌സ് 2002 മുതൽ 2011 വരെ ഓസീസിനായി അന്താരാഷ്ട്ര...

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള താൽക്കാലിക ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്‌ട്രേലിയയ്‌ക്കെതിരെ ജൂൺ ഏഴിന് സ്വന്തം നാട്ടിൽ ആരംഭിക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള താൽക്കാലിക ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ടീമിനെ ദിമുത് കരുണരത്‌നെയും ദസുൻ ഷനകയും യഥാക്രമം ഏകദിന, ടെസ്റ്റ്...