Cricket-International

ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അജയ് രാത്രയെ നിയമിച്ചു

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ അജയ് രാത്രയെ ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. അടുത്ത സീസണിൽ പുരുഷ ടീമിനെ നയിക്കാനാണ് താരത്തിന്റെ ചുമതല. നിലവിൽ ദേശീയ ക്രിക്കറ്റ്...

സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു, രണ്ടാം ടി20യിൽ കളിച്ചേക്കും

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാർത്ത. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ...

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് സൂചന

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതിന്റെ ഭാഗമായി വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു കത്ത് ഗാംഗുലി എല്ലാ...

ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നു

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഗാംഗുലി. അടുത്ത സീസൺ മുതൽ ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് ആ റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെയാവും ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി...

വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

2022 വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ലങ്ക കോണ്ടിനെന്റൽ ടൂർണമെന്റിനായി ടീമിനെ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും

അടുത്തവര്‍ഷം നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ട് വേദിയാവും. 2025ലെ ഫൈനലിന് ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ആണ് വേദിയാവുക. ഈ വര്‍ഷം ജൂലൈയില്‍ ബര്‍മിങ്ഹാമില്‍...

ഐസിസി ടി20 റാങ്കിംഗിൽ ബാബർ അസമിനെ പിന്നിലാക്കി ഏയ്ഡന്‍ മാര്‍ക്രം രണ്ടാമത്

ഐസിസി ടി20 റാങ്കിംഗില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിനെ പിന്നിലാക്കി ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി...

ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രവി ശാസ്ത്രി രംഗത്ത്

ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ....

ഓസ്ട്രേലിയക്കെതിരെ പുതിയ റെക്കോർഡുമായി കെഎൽ രാഹുൽ

ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കെഎൽ രാഹുല്‍. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 50 പിന്നിട്ട താരം...

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് മുഹമ്മദ് റിസ്‌വാന്‍, നേട്ടത്തിൽ ബാബർ അസമിനൊപ്പം

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ വിക്കറ്റ് മുഹമ്മദ് റിസ്‌വാന് ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മൈതാനം വിട്ടത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോര്‍ഡാണ് റിസ്‌വാന്‍ പങ്കിടുന്നത്....