Cricket-International

“ട്രാവിസ് ഹെഡ് ബാറ്റ് വീശുന്നത് ഗില്‍ ക്രിസ്റ്റിനെ പോലെ ” – റിക്കി പോണ്ടിങ്ങ്

ലണ്ടനിലെ ആദ്യ ദിനത്തിലെ ഗംഭീര സെഞ്ചുറിയോടെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആരാധാകരുടെ മനസ്സ് കവര്‍ന്നിരിക്കുകയാണ് ട്രാവിസ് ഹെഡ്.ഇംഗ്ലണ്ടിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കരിയറിലെ ആറാമത്തെ...

“രോഹിത് ശര്‍മയുടെ ബലഹീനത വ്യക്തം ” – രവി ശാസ്ത്രി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തതിലൂടെ രോഹിത് ശർമ്മ തന്‍റെ ബലഹീനത കാണിച്ചു എന്ന് മുൻ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തി.വെറ്ററൻ ഓഫ്‌സ്‌പിന്നർ രവിചന്ദ്രൻ...

ശ്രീലങ്ക – അഫ്ഗാന്‍ പരമ്പരയിലെ അവസാന മത്സരം ഇന്ന് ;വിജയിക്ക് പരമ്പര

ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയുടെ അവസാന മത്സരം ഇന്ന് നടക്കും.ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് കൊണ്ട് 1-1  നു സമനില ആയി നില്‍ക്കുകയാണ്.അതിനാല്‍ മൂന്നാമത്തെ മത്സരത്തില്‍ ...

രണ്ടാം മത്സരത്തില്‍ 78 റണ്‍സിനു ജയം ; യുഎഇക്കെതിരായ പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

യുഎഇക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്.ഇന്നലെ നടന്ന രണ്ടാം മത്സരം 78 റണ്‍സിന് ജയിച്ച് കൊണ്ട് ടൂര്‍ണമെന്റിലെ ലീഡ് വിന്‍ഡീസ് 2-0 ആയി ഉയര്‍ത്തി.ആദ്യ...

വിരലിന് പരിക്ക് ; നെറ്റ്സ് സെഷനില്‍ നിന്ന് പിന്‍ വലിഞ്ഞ് രോഹിത് ശര്‍മ

ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നാളെ നടക്കാന്‍ ഇരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്ക്.റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ വലതു തള്ളവിരലിൽ ആണ്...

മുന്‍ ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്ലവർ ഓസ്‌ട്രേലിയയിൽ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തനം ആരംഭിച്ചു

മുൻ ഇംഗ്ലണ്ട് പരിശീലകനും നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഹെഡ്  കോച്ചുമായ ആൻഡി ഫ്ലവർ ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ക്യാമ്പിൽ...

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി മൊയീന്‍ അലി

2021 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓൾറൗണ്ടർ മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നു.ജൂൺ 16 മുതൽ ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിന്റെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ...

ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറിയേക്കും എന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ ടൂര്‍ണമെന്‍റ് നടത്തിയാല്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അങ്ങോട്ട്‌  പോകാന്‍ മറ്റുള്ള ടീമുകള്‍ക്ക് മടി ആയതിനാല്‍...

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

മൂന്നു മത്സരങ്ങള്‍ ഉള്ള  ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ടീമിന് വിജയം.ആറു വിക്കറ്റിനു ആണ് ശ്രീലങ്കയേ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.98 പന്തില്‍ അത്ര തന്നെ റണ്‍സ് നേടിയ...

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിമുത് കരുണരത്‌നെ ശ്രീലങ്കന്‍ ഒഡി ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു

രണ്ട് വർഷത്തിലേറെയായി ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്ത ഓപ്പണിംഗ് ബാറ്റിംഗ് താരം ദിമുത് കരുണരത്‌നെയെ ശ്രീലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചു.2023 മാർച്ചിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് ന്യൂസിലൻഡ്...