പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍
മൂന്നു മത്സരങ്ങള്‍ ഉള്ള ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ടീമിന് വിജയം.ആറു വിക്കറ്റിനു ആണ് ശ്രീലങ്കയേ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.98 പന്തില്‍ അത്ര തന്നെ റണ്‍സ് നേടിയ...













































