47 ആം വയസിലും തളരാതെ ഭാവന ടോകെകാർ
റഷ്യയിൽ നടക്കുന്ന ഓപ്പൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് 4 സ്വർണം നേടിയാണ് ഭാവന എന്ന 47 വയസുകാരി ശ്രദ്ധേയാകുന്നത്.രണ്ട് കുട്ടികളുടെ അമ്മയാണ്.എന്നിട്ടും വീട്ടമ്മയിലേക്കൊതുങ്ങാതെ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ...













































