legends

ബിസിസിഐയുടെ വാക്കിന് വില കല്‍പ്പിക്കാതെ ഇഷാന്‍ കിഷന്‍ മുംബൈക്ക് വേണ്ടി പരിശീലനം നടത്തുന്നു

ഇഷാന്‍ കിഷന്‍റെ പ്രവര്‍ത്തിയില്‍ ബിസിസിഐയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഏറെ ക്ഷുഭിതര്‍ ആണ്. മാനസിക പിരിമുറുക്കം കാരണം  താരം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു.എന്നാല്‍ താരത്തിനോട് ദ്രാവിഡും മറ്റും...

സർഫറാസ് ഖാൻ്റെ റൺ ഔട്ടിന് ശേഷം രവീന്ദ്ര ജഡേജയുടെ വൈറലായ ക്ഷമാപണം

രാജ്‌കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ സർഫറാസ് ഖാന്‍ പുറത്തു ആയത് തന്‍റെ പിഴവ് മൂലം ആണ് എന്നു പറഞ്ഞു കൊണ്ട് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര...

മൂന്നാം അങ്കത്തിന് ഒരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ത്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാമത്തെ ടെസ്ട് ക്രിക്കറ്റിന് വേണ്ടി തയ്യാര്‍ എടുക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതരക്ക് തുടങ്ങുന്ന മല്‍സരത്തിനു വേദി ആകാന്‍ പോകുന്നത് സൗരാഷ്ട്ര ക്രിക്കറ്റ്...

രണ്ടാം ടെസ്ട് മല്‍സരം : ഉരുളക്ക് ഉപ്പേരി നല്കി സൌത്ത് ആഫ്രിക്ക

ബുധനാഴ്ച നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ രണ്ടാം ദിനത്തില്‍ കിവീസിന് തിരിച്ചടി.ഇന്നലതെ ദിനം അവസാനിക്കുമ്പോള്‍ ന്യൂസിലൻഡ് 211 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.ഹാമിൽട്ടണിൽ...

അഫ്ഗാനെ വൈറ്റ് വാഷ് ചെയ്ത് ശ്രീലങ്ക !!!!!!

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്കന്‍ ടീം.പല്ലേക്കലെയിൽ നടന്ന അവസാന മത്സരത്തിൽ എതിരാളികളെ ഏഴ് വിക്കറ്റിന് ശ്രീലങ്ക പരാജയപ്പെടുത്തി.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 88...

അഫ്ഗാന്‍ – ശ്രീലങ്ക അവസാന ഏകദിനം ഇന്ന്

മൂന്നാമത്തെയും അവസാനത്തെയും ഏകദിന പരമ്പര കളിക്കുന്നതിന് വേണ്ടി പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്താനും ഇന്ന് ഒത്തു കൂടും.ഇന്ത്യന്‍ സമയം രണ്ടര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍...

എതിരാളികളെ പറപ്പിച്ച് റസല്‍ ; എയറില്‍ കയറി ഓസീസ് ബോളിങ് നിര

ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും t20 മല്‍സരത്തില്‍ ഓസീസിനെ നിര്‍ത്തി പൊരിച്ച് വെസ്റ്റ് ഇന്‍ഡീസ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീം 200 കടത്താന്‍ കരീബിയന്‍സിന് കഴിഞ്ഞിരുന്നു.ഇന്നും അത് സംഭവിച്ചിരിക്കുന്നു.ആദ്യം...

രചിന്‍ രവീന്ദ്രയുടെ തിരിയുന്ന പന്തുകള്‍ക്ക് മറുപടി നല്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്ക

തങ്ങളുടെ നാട്ടില്‍ നടക്കുന്ന ടെസ്ട് പരമ്പരയില്‍ സൌത്ത് ആഫ്രിക്കന്‍ ടീമിനെതിരെ രണ്ടാമത്തേതും അവസാനത്തെയും മല്‍സരം ജയിക്കാന്‍ ഉറച്ച് കിവീസ്.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആരംഭിച്ച മല്‍സരത്തില്‍...

ഇന്ത്യക്ക് എതിരായ ശേഷിക്കുന്ന മൂന്നു ടെസ്ട് മല്‍സരങ്ങളില്‍ ജാക്ക് ലീച്ച് കളിക്കില്ല

സ്പിന്നർ ജാക്ക് ലീച്ചിന് ഇന്ത്യക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ കളിയ്ക്കാന്‍ കഴിയില്ല.ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ലീച്ചിന് പരുക്ക് കാരണം രണ്ടാം മത്സരം...

വെസ്റ്റ് ഇന്‍ഡീസ് പേസ് സെൻസേഷൻ ഷമർ ജോസഫിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കി

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റ് ഒറ്റയ്ക്ക് വിന്‍ഡീസിനെ കൊണ്ട് ജയിപ്പിച്ച പേസ് സെൻസേഷൻ ഷമർ ജോസഫിനെ, ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡിന് പകരക്കാരനായി ശനിയാഴ്ച ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്...