ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭിച്ച് തുടങ്ങും
ഒക്‌ടോബർ 5 നും നവംബർ 19 നും ഇടയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി ലോകമെമ്പാടുമുള്ള ആരാധകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഐസിസി. ലോകക്കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഇന്ന് മുതല്‍ പൊതുവിൽപ്പനയ്‌ക്കെത്തും.ഇന്ന്...












































