Editorial Foot Ball Top News

തനിയാവർത്തനം – അന്ന് സിറ്റി, ഇന്ന് റയൽ

May 19, 2023

author:

തനിയാവർത്തനം – അന്ന് സിറ്റി, ഇന്ന് റയൽ

വിട്ടുകൊടുക്കാത്ത മെന്റാലിറ്റിയുടെ ബലത്തിൽ കഴിഞ്ഞ UCL ജയിച്ചു കയറിക്കഴിഞ്ഞ ശേഷം റയൽ മാഡ്രിഡ് മറന്നുപോയ ചില കാര്യങ്ങളുണ്ട്..35 വയസുകഴിഞ്ഞ സ്‌ട്രൈക്കറെക്കൊണ്ട് ബിഗ് സ്റ്റേജിൽ എപ്പോളും അത്ഭുതം കാണിക്കാൻ കഴിയില്ല..പ്രോപ്പർ DM ഇല്ലാതെ ടോപ് ടീമുകളോട് മുട്ടിനിൽക്കുന്നത് ആത്‌മഹത്യാപരമാണ്..
മോഡ്രിച്ചിന്റെയും ക്രൂസിന്റെയും ചാറുവരെ ഊറ്റിപ്പിഴിഞ്ഞു എത്ര നാൾ മുന്നോട്ട് വണ്ടി ഓടും.പ്ലെയേഴ്‌സിനെ തങ്ങളുടെ സ്വാഭാവിക പൊസിഷൻ വിട്ട് ഒരു പരിധിയിൽ കൂടുതൽ കളിപ്പിക്കുന്നത് ജൂനിയർ പ്ലെയേഴ്‌സിൽ സമ്മർദം സൃഷ്ടിക്കും.പ്രോപ്പർ ലെഫ്റ്റ് ബാക്കില്ലാതെ ഇറങ്ങേണ്ടിവന്ന സാഹചര്യത്തിൽ കമക്കുണ്ടായ സമ്മർദം സിറ്റി മുതലാക്കി
പിഴുവുകളിൽ നിന്നാണ് പാഠം പഠിക്കുന്നത്..ഫെർണാണ്ടിഞ്ഞോയുടെ പ്രായവും സ്‌ട്രൈക്കർ ഇല്ലാത്തതുമാണ് കഴിഞ്ഞ തവണ അടിതെറ്റിച്ചെന്ന് മനസിലാക്കിയ പെപ് ഇത്തവണ പിഴവുതിരുത്തി.ഇനി റയലിന്റെ ഊഴമാണ്
Curtains on a great era of real madrid .So many legends but now it’s the end of their careers .Now a transition will come
And beginning of possibly city’s era in UCL
Leave a comment