ഒറ്റപ്പേര്..Alvaro Carreras
അൽവാരോ കാർറേറാസിൻ്റെ ഒറ്റയാൾ പ്രകടനം: ബാഴ്സലോണയുടെ വലതുവിങ്ങിനെ നിഷ്പ്രഭമാക്കി!
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ വലതുവിങ്ങിനെ അൽവാരോ കാർറേറാസ് എന്ന യുവതാരം എങ്ങനെയാണ് തൻ്റെ പോക്കറ്റിലാക്കിയത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സംസാരം. മത്സരത്തിൽ ബാഴ്സയുടെ റൈറ്റ് വിങ്ങിൽ പതിവായി കാണുന്ന മുന്നേറ്റങ്ങളോ മുന്നേറ്റ നിര താരങ്ങളോ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. യുവതാരം യാമലിനെ അനങ്ങാൻ പോലും കാർറേറാസ് അനുവദിച്ചില്ല. പ്രതിരോധ താരം കൗണ്ടെയെ ഓവർലാപ്പ് ചെയ്ത് മുന്നോട്ട് കയറാനും അദ്ദേഹം സമ്മതിച്ചില്ല.
All these tall talks only to get pocketed by Carreras. Yamal activated sleep mode thinking the ground is Instagram.






































