വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്.!

ലാ ലിഗയിൽ ഇന്ന് അരങ്ങുണരുവാൻ പോകുന്നത് ഒരു കിടിലൻ പോരാട്ടത്തിനാണ്. ഇന്ത്യൻ സമയം രാത്രി 8.45ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്, വിയ്യാറയലിനെ നേരിടും....

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ഒഡീഷ ഇന്ന് ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

January 7, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയപാതയിൽ തിരിച്ചെത്തണം എന്ന ലക്ഷ്യവുമായി ഒഡീഷ എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് മൗറീഷ്യോയും സംഘവും...

എഫ്.എ കപ്പിൽ ടോട്ടനാം ഇന്നിറങ്ങുന്നു. എതിരാളികൾ പോർട്സ്മോത്ത്.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിനായി ടോട്ടനാം ഹോട്സ്പർ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കിക്കോഫ് ആകുന്ന മത്സരത്തിൽ ഇ.എഫ്.എൽ ലീഗ് വൺ ക്ലബായ...

പ്ലേയ് മോഹവുമായി ചെന്നൈയിൻ; എതിരാളികൾ ജംഷഡ്പൂർ.!

January 7, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ആറിലേക്ക് കടക്കുക എന്ന ലക്ഷ്യവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകുന്നേരം 5.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ജംഷഡ്പൂർ...

സൂപ്പർതാരനിരയുടെ അഭാവത്തിലും ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് മിന്നും വിജയം.!

ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 64 പോരാട്ടത്തിൽ വമ്പന്മാരായ പി.എസ്.ജിയ്‌ക്ക് മിന്നും വിജയം. തേർഡ് ഡിവഷൻ ക്ലബായ ചാറ്റൊറോക്സിനെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്...

എഫ്.എ കപ്പിൽ എവർട്ടണിനെ തകർത്ത് യുണൈറ്റഡ്.!

എഫ്.എ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ എവർട്ടണിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും വിജയം. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ആതിഥേയർ വിജയം...

ഇഞ്ചുറി ടൈം ഗോളിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കി ബംഗളുരു.!

January 6, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി ബംഗളുരു എഫ്സി. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന...

വിജയവഴിയിൽ തിരിച്ചെത്താൻ ബംഗളുരു; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

January 6, 2023 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പോയിൻ്റ് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ബംഗളുരു എഫ്സിയും തമ്മിൽ...

എഫ്.എ കപ്പിൽ ഇന്ന് യുണൈറ്റഡ്, എവർട്ടൺ പോരാട്ടം.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന മത്സരം യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വെച്ചാകും...

ഫ്രഞ്ച് കപ്പിൽ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങും.!

കോപ്പ ഡി ഫ്രാൻസ് അഥവാ ഫ്രഞ്ച് കപ്പിൽ വമ്പന്മാരായ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ 3ആം ഡിവിഷൻ ക്ലബായ...