ഏകഗോളിൽ കാനഡയെ മറികടന്ന് ബെൽജിയം.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയൊരു പോരാട്ടത്തിൽ കാനഡക്കെതിരെ ബെൽജിയത്തിന് വിജയം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം ജയിച്ചുകയറിയത്. ആദ്യ...

ഏഴിൻ്റെ നിറവിൽ സ്പെയിൻ; ഗോൾമഴയിൽ മുങ്ങി കോസ്റ്റാറിക്ക.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ സ്പെയിന് വമ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അവർ കോസ്റ്റാറിക്കയെ പഞ്ഞിക്കിട്ടത്. മത്സരത്തിൻ്റെ...

ഖത്തറിൽ അട്ടിമറി തുടരുന്നു; ജർമനിയുടെ കൊമ്പൊടിച്ച് ജപ്പാൻ.!

ഖത്തർ ലോകകപ്പിലെ അട്ടിമറി പരമ്പര തുടരുകയാണ്. ഇന്നലെ കരുത്തരായ അർജൻ്റീനയെ സൗദി അറേബ്യ അട്ടിമറിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ചുകൊണ്ട് ജപ്പാനും കരുത്ത് കാട്ടിയിരിക്കുകയാണ്. ദോഹയിലെ...

ഫ്രാൻസിൻ്റെ പരിക്ക് ശാപം തുടരുന്നു; ലൂക്കാസ് ഹെർണാണ്ടെസും പുറത്തായി.!

ലോകകപ്പിലെ പരിക്ക് ശാപം വിട്ടൊഴിയാതെ ഫ്രാൻസ്. ഇന്നലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധനിര താരം ലൂക്കാസ് ഹെർണാണ്ടെസും ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. നേരത്തെ പ്രസ്നൽ കിമ്പെമ്പെ, കരീം ബെൻസീമ,...

ലൗത്താരോ മാർട്ടിനെസ് നേടിയ ഗോൾ ഓഫ്സൈഡ് ആയിരുന്നില്ലേ.? വിവാദം കൊഴുക്കുന്നു.!

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ അർജൻ്റീന ഇന്നലെ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാലിപ്പോൾ ഈയൊരു മത്സരത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകഞ്ഞു...

കിരീടമോഹവുമായി ബെൽജിയം; എതിരാളികൾ 36 വർഷത്തിനു ശേഷം ലോകകപ്പിൽ എത്തുന്ന കാനഡ.!

ഇത്തവണത്തെ ലോകകപ്പിൽ കിരീട ഫേവറേറ്റ്സുകളായി പലരും വിലയിരുത്തുന്ന ടീമുകളിൽ ഒന്നാണ് ബെൽജിയം. നിലവിൽ ഫിഫ റാങ്കിംഗിൽ 2ആം സ്ഥാനത്താണ് അവരുള്ളത്. എന്നാൽ ആ ഒരു മികവ് അവർക്ക് പല...

മികച്ചൊരു തുടക്കത്തിനായി സ്പെയിൻ; വെല്ലുവിളിയായി മുന്നിൽ കോസ്റ്റാറിക്ക.!

2010ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പിൽ കിരീടം നേടിയതിന് ശേഷം കാര്യമായ മുന്നേറ്റം ലോകകപ്പിൽ നടത്തുവാൻ കഴിയാത്തവർ ആണ് സ്പെയിൻ. എന്നാൽ ഇത്തവണ ലൂയിസ് എൻറിക്കെയുടെ കീഴിൽ വലിയ പ്രതീക്ഷകളോടെയാണ്...

ജർമൻ പടയ്ക്ക് ഇന്ന് ഏഷ്യൻ എതിരാളികൾ.!

ലോകകപ്പിൽ കരുത്തരായ ജർമൻ പട ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യയിലെ കരുത്തരായ ജപ്പാൻ ആണ് ഹാൻസി ഫ്ളിക്കിൻ്റെയും സംഘത്തിൻ്റെയും...

മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽപ്പനയ്ക്ക്.!

ഇന്നലെയായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുവെന്ന വിവരം ഫുട്ബോൾ ലോകം അറിഞ്ഞത്. അതിന് പിന്നാലെ ഇപ്പൊൾ യുണൈറ്റഡ് വിൽക്കുവാൻ അവരുടെ ഉടമകളായ ഗ്ലേസേർസ് തീരുമാനിച്ചിരിക്കുന്നു എന്ന...

ലോകകപ്പിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയ്ക്കെതിരെ.!

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന പോരാട്ടത്തിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം...