ഒന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു, സഞ്ജു ടീമിൽ.!

ഇന്ത്യാ-ന്യൂസീലാൻഡ് ഒന്നാം ഏകദിനം ഇന്ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 7 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. മത്സരത്തിൻ്റെ ടോസിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ന്യൂസീലാൻഡ്...

റിച്ചാർലിസണിന് ഡബിൾ; സെർബിയയെ തകർത്ത് കാനറിപ്പട.!

ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സെർബിയക്കെതിരെ ബ്രസീലിന് മിന്നും വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിച്ചാർലിസണിൻ്റെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ്...

ഘാന കടന്ന് പോർച്ചുഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഘാനക്കെതിരെ പോർച്ചുഗലിന് വിജയം. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പറങ്കിപ്പട ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക്...

നാടകീയ രംഗങ്ങൾക്കൊടുവിൽ ചെന്നൈയിനെ കീഴടക്കി ഒഡീഷ.!

November 24, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് തകർപ്പൻ വിജയം. ഒഡീഷയുടെ സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ...

ഉറുഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ച് സൗത്ത് കൊറിയ.!

ലോകകപ്പിലെ ഏഷ്യൻ ടീമുകളുടെ മിന്നും പ്രകടനങ്ങൾ തുടർക്കഥ ആകുകയാണ്. ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ ഏഷ്യൻ ടീമായ സൗത്ത് കൊറിയ ഗോൾരഹിത...

ലോകകപ്പിൽ സ്പെയിന് വേണ്ടി ചരിത്രം കുറിച്ച് ഗാവി.!

താനൊരു ഓവർറേറ്റഡ് താരമാണ് എന്നുപറഞ്ഞ് വിമർശിച്ചവർക്കുള്ള മറുപടി ആയിരുന്നു ഇന്നലെ കോസ്റ്റാറിക്കക്കെതിരെ നടന്ന മത്സരത്തിൽ ഗാവി പുറത്തെടുത്ത പ്രകടനം. 74ആം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നും ഗാവി...

ആറാം കിരീടം ലക്ഷ്യമിട്ട് കാനറികൾ ഇന്നിറങ്ങുന്നു; എതിരാളികൾ സെർബിയ.!

ലോകകപ്പിലെ രാജാക്കന്മാർ ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ; ബ്രസീൽ. 5 തവണ ലോകകിരീടത്തിൽ മുത്തമിട്ട കാനറിപ്പട ഇന്ന് ആറാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം...

ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് കളത്തിൽ; എതിരാളികൾ ഘാന.!

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് 974 സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഘാനയെയാണ് പറങ്കിപ്പട...

സൗത്ത് കൊറിയൻ പരീക്ഷണത്തിനായി ഉറുഗ്വായ് ഇന്നിറങ്ങുന്നു.!

തുടർച്ചയായ 2 ദിവസം ഇപ്പൊൾ ഖത്തറിൽ അട്ടിമറി പിറന്നിരുന്നു. ഏഷ്യൻ ടീമുകളാണ് 2 മത്സരങ്ങളിലും വിജയിച്ചത്. ഇപ്പോഴിതാ മറ്റൊരു ഏഷ്യൻ ടീം ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ...

ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് ഇന്ന് കാമറൂണിനെതിരെ.!

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് സ്വിറ്റ്സർലൻഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കാമറൂണിനെയാണ് സ്വിസ്പട നേരിടുക. ക്യാപ്റ്റൻ...