രണ്ടാം ദിനം; പന്തിൻ്റെയും, ശ്രേയസിൻ്റെയും മികവിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ്.!

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് 227 റൺസ് ആയിരുന്നു ആദ്യ ഇന്നിംഗ്സിൽ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഋഷഭ്...

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി കുറാൻ; നേട്ടമുണ്ടാക്കി ഗ്രീനും, സ്റ്റോക്സും.!

December 23, 2022 Cricket IPL Top News 0 Comments

ഇടവേളയ്ക്ക് ശേഷം പുന:രാരംഭിച്ച ലേലത്തിൽ ഐ.പി.എൽ ചരിത്രമാണ് വഴിമാറിയത്. ഇംഗ്ലീഷ് താരം സാം കുറാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.50 കോടി രൂപയ്ക്ക് ആണ്. ഐ.പി.എൽ താരലേലത്തിലെ ഏറ്റവും...

ഐ.പി.എൽ താരലേലം; ഹാരി ബ്രൂക്ക് 13.25 കോടി രൂപക്ക് സൺറൈസേഴ്സിൽ.!

December 23, 2022 Cricket IPL Top News 0 Comments

ഐ.പി.എല്ലിൻ്റെ 2023 സീസണിലേക്കുള്ള താരലേലം കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലേലം ആദ്യ ഇടവേളയ്ക്ക് പിരിഞ്ഞപ്പോൾ ഇംഗ്ലീഷ്താരം ഹാരി ബ്രൂക്ക് ആണ് ആദ്യ ഘട്ടത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസും,...

ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് ഹൈദരാബാദ്; എതിരാളികൾ ബംഗളുരു.!

December 23, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ടേബിൾ ടോപ്പേഴ്സ് സ്ഥാനം ലക്ഷ്യമിട്ടുകൊണ്ട് നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദ് എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 നടക്കുന്ന മത്സരത്തിൽ ബംഗളുരുവാണ് മനോലോ മർക്കോസിൻ്റെയും...

അടി.. തിരിച്ചടി; ഒടുവിൽ ലിവർപൂളിനെ കീഴടക്കി സിറ്റി.!

കരബാവോ കപ്പിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് മിന്നും വിജയം. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ ആതിഥേയരായ സിറ്റിക്ക് മുന്നിൽ...

ഒരേസമയം വില്ലനും നായകനുമായി ഗൊയറോച്ചേന; ജംഷഡ്പൂരിനെതിരെ ഗോവയ്ക്ക് സമനില.!

December 22, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ എഫ്സി ഗോവയ്ക്ക് സമനില. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും 2...

ആദ്യ ദിനം അവസാനിച്ചു. ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം.!

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ആദ്യ ബാറ്റ് ചെയ്യാനിറങ്ങിയ...

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച.!

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ ആദ്യംബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 62 ഓവർ...

ബ്രസീലിയൻ യുവതാരം ആന്ദ്രേ സാൻ്റോസ് ചെൽസിയിലേക്ക്..?

ബ്രസീലിൻ്റെ യുവ മിഡ്ഫീൽഡർ താരമായ ആന്ദ്രേ സാൻ്റോസിനെ സ്വന്തം കൂടാരത്തിൽ എത്തിക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. 2004ൽ ജനിച്ച സാൻ്റോസിന് നിലവിൽ 18 വയസ് മാത്രമാണ്...

പി.എസ്.ജി മെസ്സിയുമായി വെർബൽ എഗ്രിമെൻ്റിൽ എത്തിയതായി റിപ്പോർട്ട്.!

ലോകചാമ്പ്യനായ ലയണൽ മെസ്സി തൻ്റെ ക്ലബായ പി.എസ്.ജിയുമായി പുതിയ കരാറിനായുള്ള ഒരു വെർബൽ എഗ്രിമെൻ്റിൽ എത്തിയതായി റിപ്പോർട്ട്. വരുന്ന സമ്മറിൽ താരത്തിൻ്റെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുവാൻ ഇരിക്കുകയാണ്. മുമ്പ്...