ലീഗിലെ തേരോട്ടം തുടരാൻ ഗണ്ണേഴ്സ്; എതിരാളികൾ വെസ്റ്റ്ഹാം.!

പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പേഴ്സ് ആയ ആഴ്സനൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെയാകും അർട്ടേറ്റയും സംഘവും നേരിടുക. സ്വന്തം തട്ടകമായ...

പുതുതുടക്കത്തിനായി ലിവർപൂൾ; എതിരാളികൾ ആസ്റ്റൺ വില്ല.!

പ്രീമിയർ ലീഗിൽ ഒരു പുത്തൻ തുടക്കത്തിനായി കരുത്തരായ ലിവർപൂൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് നടക്കുന്ന പോരാട്ടത്തിൽ ആസ്റ്റൺ വില്ലയേയാണ് ക്ലോപ്പിൻ്റെ ശിഷ്യന്മാർ നേരിടുക....

ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു; ആദ്യ മത്സരത്തിൽ ടോട്ടനാം ബ്രെൻ്റ്ഫോർഡിനെതിരെ.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് ബ്രെൻ്റ്ഫോർഡിൻ്റെ തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ബ്രെൻ്റ്ഫോർഡ്,...

ഐ.എസ്.എല്ലിൽ ഇന്ന് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും.!

December 26, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ഇന്ന് വീണ്ടും മഞ്ഞക്കടലാകും. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷയെയാണ് നേരിടുക. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം എന്ന്...

രണ്ടിൽ രണ്ടും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ; പൊരുതി വീണ് ബംഗ്ലാദേശ്.!

ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ചിറ്റാഗോങ്ങിൽ നടന്ന ആദ്യ ടെസ്റ്റിൽ 188 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരഫലമായിരുന്നു പരമ്പര നിർണയിക്കുന്നത്. ഈയൊരു...

ചെന്നൈയിനെതിരെ പിന്നിൽ നിന്നശേഷം വിജയം പിടിച്ചെടുത്ത് മുംബൈ സിറ്റി.!

December 24, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മുംബൈ സിറ്റിയ്‌ക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന പോരാട്ടത്തിൽ ഒരു...

ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്; എതിരാളികൾ എ.ടി.കെ മോഹൻ ബഗാൻ.!

December 24, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയമെന്ന മോഹവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെയാണ് അവർ...

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം.!

December 24, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പന്മാരായ മുംബൈ സിറ്റി എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും. വൈകിട്ട് 5.30ന് കിക്കോഫ് ആകുന്ന മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചാകും...

2023 സ്ക്വാഡ്; ഗുജറാത്ത് ടൈറ്റൻസ്.!

December 24, 2022 Cricket IPL Top News 0 Comments

നിലവിലെ ചാമ്പ്യന്മാർ. അതുമാത്രം മതിയാകും ഗുജറാത്തിനെ വിശേഷിപ്പിക്കാൻ. ഐ.പിഎല്ലിലേക്ക് കാലെടുത്ത് വെച്ച ആദ്യ സീസണിൽ തന്നെ കിരീടം. കെയ്ൻ വില്യംസൺ, ജോഷ്വ ലിറ്റിൽ, ഒഡീൻ സ്മിത്ത്, ശ്രീകർ ഭരത്...

2023 സ്ക്വാഡ്; ലഖ്നൗ സൂപ്പർ ജയൻ്റ്‌സ്.!

December 24, 2022 Cricket IPL Top News 0 Comments

ഐ.പി.എല്ലിലേക്ക് വന്ന ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമാണ് ടീം നടത്തിയത്. എന്നാൽ പ്ലേഓഫിൽ കലമുടച്ചു. അതിനെല്ലാം ഈയൊരു സീസണിൽ പരിഹാരം കണ്ടെത്താൻ ആകും ടീമിൻ്റെ ശ്രമം. 16...