കേദാർ ജാദവിന് പരുക്ക്: ലോകകപ്പിന് മുൻപ് ഇന്ത്യക്ക് നിരാശ

ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഇത് അത്ര സുഖകരമല്ല. ലോകകപ്പിന് ഇനി ഒരു മാസം കൂടിയുള്ളപ്പോൾ  ആണ്  കേദാറിന് പരുക്കേറ്റത്. കിങ്‌സ് ഇലവനെതിരെ നടന്ന മത്സരത്തിൽ ആയിരുന്നു പരുക്കേറ്റത്.തോളിനു പരുക്കേറ്റ...

രാഹുലിന്റെ വമ്പനടിയിൽ തകർന്നത് വാർണറിന്റെ രണ്ട് റെക്കോർഡുകൾ

പ്ലേയോഫിൽ നിന്നും പുറത്തായെങ്കിലും വമ്പനടി നടത്തിയ രാഹുൽ തകർത്തത് വാർണറിന്റെ രണ്ട് റെക്കോർഡുകൾ ആണ്.പവർ പ്ലേയിൽ 55 റൺസ് നേടിയ രാഹുൽ ഈ സീസണിൽ പവർപ്ലേയിൽ ഉയർന്ന സ്കോർ...

ചെന്നൈയെ തകർത്തു പഞ്ചാബ്: പക്ഷെ പ്ലേയോഫിൽ കയറാനായില്ല

പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി.6 വിക്കറ്റിന് ആയിരുന്നു പഞ്ചാബിന്റെ വിജയം.ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.രണ്ടു നിൽക്കേ...

മുംബൈ T20 ലീഗ് താരലേലത്തിൽ ലക്ഷപ്രഭുവായി അർജുൻ

T 20 മുംബൈ ലീഗിലെ ചിലവഴിക്കാവുന്ന പരമാവധി തുക നൽകി അർജുൻ ടെണ്ടുൽക്കറിനെ സ്വന്തമാക്കി ആകാശ് ടൈഗേഴ്‌സ് മുംബൈ.ഒരു ലക്ഷം ആയിരുന്നു അടിസ്ഥാന വില.ഓൾറൗണ്ടർ കാറ്റഗറിയിൽ ആയിരുന്നു അർജുൻ.ലീഗിലെ...

റിയാൻ പരാഗിന് പുതിയ റെക്കോർഡ്

ഇന്നലത്തെ രാജസ്ഥാൻ-ഡൽഹി മത്സരത്തിൽ രാജസ്ഥാനെ നാണം കെട്ട സ്‌കോറിൽ നിന്നും രക്ഷിച്ചത് റയാന്റെ അർധസെഞ്ചുറിയുടെ ബലത്തിൽ ആണ്.ഇന്നലത്തെ പ്രകടനത്തിലൂടെ റിയാൻ പുതിയ നേട്ടത്തിലെത്തി.ഇതോടെ ഐ പി എല്ലിൽ അർദ്ധസെഞ്ച്വറി...

ഫിറോഷ കോട്‌ലയിൽ ചാരമായി രാജസ്ഥാൻ

നിർണായക മത്സരത്തിൽ പൊരുതാൻ പോലും നിൽക്കാതെ രാജസ്ഥാൻ പുറത്തായി.ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 115 നേടി.വിജയത്തിലേക്ക് ബാറ്റുവീശിയ ഡൽഹി 5 വിക്കറ്റ് ശേഷിക്കെ വിജയം...

ചുരുക്കപ്പട്ടികയായി: ഇവർ 4 പേരിൽ ഒരാൾ ആയിരിക്കും ഇന്ത്യൻ ഫുട്ബോൾ കോച്ച്

വളർച്ചയുടെ പാതയിൽ നിൽക്കുന്ന ഇന്ത്യൻ ഫുട്ബാളിന്റെ പരിശീലനാകാൻ 4 പേരുടെ ചുരുക്കപ്പട്ടികയായി.ബാംഗ്ലൂർ മുൻ കോച്ച് ആൽബർട്ട് റോക്ക, ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റീമാഗ്, സ്വീഡന്റെ ഹകാൻ എറിക്സൺ,ദക്ഷിണകൊറിയൻ പരിശീലകൻ ലി...

സ്ഥിരത ഇല്ലാത്തതാണ് പ്രശ്നം: ഹർഷ ഫോഗ്‌ലെ

ഐ  പി എല്ലിൽ ഇപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമായ മനീഷ് പാണ്ഡയെ പറ്റിയാണ് ഹർഷ ഫോഗ്‌ലെ പറഞ്ഞത്.ഐ പി ൽ സീസൺ തുടങ്ങിയപ്പോൾ ഫോമിൽ ആകാതിരുന്നതോടെ ടീമിൽ...

ഡൽഹിക്ക് തിരിച്ചടി:റബാഡ മടങ്ങി

ഐ പി എല്ലിലെ തന്നെ മികച്ച ബൗളറും ഡൽഹി ക്യാപിറ്റൽസിന്റെ സൂപ്പർ ബൗളറും ആയ കാസിയോ റബാഡ മടങ്ങി.റബാഡയുടെ മടക്കം പ്ലേയോഫ്‌ അടുത്തിരിക്കെ ഡൽഹിക്ക് തിരിച്ചടിയായി.പരുക്ക് മൂലമാണ് റബാഡ...

സൂപ്പർ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണുവേണ്ടി നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒരുക്കം തുടങ്ങിയതാണ്.ഇപ്പോൾ ഒരു പുതിയ താരത്തെ കൂടി ടീമിൽ എത്തിച്ചു.കോഴിക്കോട് സ്വദേശിയും യുഎഇ ക്ലബ്ബിലെ മലയാളിയും ആയ 17 കാരൻ സായിദ്...