Cricket IPL Top News

റിയാൻ പരാഗിന് പുതിയ റെക്കോർഡ്

May 5, 2019

author:

റിയാൻ പരാഗിന് പുതിയ റെക്കോർഡ്

ഇന്നലത്തെ രാജസ്ഥാൻ-ഡൽഹി മത്സരത്തിൽ രാജസ്ഥാനെ നാണം കെട്ട സ്‌കോറിൽ നിന്നും രക്ഷിച്ചത് റയാന്റെ അർധസെഞ്ചുറിയുടെ ബലത്തിൽ ആണ്.ഇന്നലത്തെ പ്രകടനത്തിലൂടെ റിയാൻ പുതിയ നേട്ടത്തിലെത്തി.ഇതോടെ ഐ പി എല്ലിൽ അർദ്ധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി പരാഗിനു സ്വന്തം. മറികടന്നതാകട്ടെ സഞ്ജു സാംസനെ ആണ്.സഞ്ജു ഈ നേട്ടം നേടിയത് 18 വയസും 169 ദിവസവും ഉള്ളപ്പോൾ ആണ്.എന്നാൽ പരാഗ് ഈ നേട്ടം മറികടന്നത് 17 വയസും 175 ദിവസം പ്രായം ഉള്ളപ്പോൾ ആണ്.സഞ്ജുവിനെ മാത്രമല്ല പൃഥി ഷായെയും കൂടി ആണ് പരാഗ് മറികടന്നത്.

Leave a comment

Your email address will not be published. Required fields are marked *