Cricket IPL Top News

രാഹുലിന്റെ വമ്പനടിയിൽ തകർന്നത് വാർണറിന്റെ രണ്ട് റെക്കോർഡുകൾ

May 5, 2019

author:

രാഹുലിന്റെ വമ്പനടിയിൽ തകർന്നത് വാർണറിന്റെ രണ്ട് റെക്കോർഡുകൾ

പ്ലേയോഫിൽ നിന്നും പുറത്തായെങ്കിലും വമ്പനടി നടത്തിയ രാഹുൽ തകർത്തത് വാർണറിന്റെ രണ്ട് റെക്കോർഡുകൾ ആണ്.പവർ പ്ലേയിൽ 55 റൺസ് നേടിയ രാഹുൽ ഈ സീസണിൽ പവർപ്ലേയിൽ ഉയർന്ന സ്കോർ നേടുന്ന താരമായി.ഇതിനു മുൻപ് വാർണർ ഈ നേട്ടം കൈവരിച്ചിരുന്നു.രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ വാർണർ നേടിയത് 52 റൺസ് രണ്ടാം സ്ഥാനത്തായി.19 പന്തിൽ അർധസെഞ്ചുറി നേടിയ രാഹുൽ മറ്റൊരു റെക്കോർഡ് കൂടി മറികടന്നു.ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ അർധസെഞ്ചുറി ആയി.വാർണർ ആണ് ഇതിനു മുൻപ് ഈ റെക്കോർഡ് നേടിയത്.2015 ൽ ഇരുപത് പന്തിൽ ആണ് അർധസെഞ്ചുറി നേടിയത്.

Leave a comment