തകർത്തടിച്ചു പാകിസ്ഥാൻ: ഇംഗ്ലണ്ടിന് വിജയലക്ഷ്യം 349

ഇംഗ്ലണ്ട്-പാകിസ്ഥാൻ അടുത്തകാലത്ത് നേർക്കുനേർ വന്നപ്പോൾ എല്ലാം സ്കോർ 300 ന് മുകളിൽ കയറിയിയുന്നു.അതിന്റെ തനിയാവർത്തനം എന്നോണം ലോകകപ്പിലും പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിൽ പാകിസ്താന് കൂറ്റൻ സ്കോർ.50 ഓവറിൽ 8 വിക്കറ്റ്...

ഇംഗ്ലണ്ട് ലോകകപ്പ് നേടില്ല: ബ്രയാൻ ലാറ

രണ്ടും കൽപ്പിച്ചാണ് ഇത്തവണ സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങിയിരിക്കുന്നത്.കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യം വെക്കുന്നില്ല.പക്ഷെ ഇത്തവണ ഇംഗ്ലണ്ട് കിരീടം നേടില്ല പകരം കിരീടമുയർത്തുന്നത് ഇന്ത്യ ആയിരിക്കുമെന്നും ഇതിഹാസതാരം ബ്രയാൻ...

മരിയോ അർക്യൂസിനെ ടീമിലെത്തിച്ച് കേരളബ്ലാസ്റ്റേഴ്‌സ്

കേരളബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്‌നം ആയ മധ്യനിരക്ക് കരുത്ത് പകരാൻ മരിയോ അർക്യുസിനെ ടീമിലെത്തിച്ചു.കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനു വേണ്ടി കളിച്ച താരമാണ് അർക്യുസ്.കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന്റെ മധ്യനിരക്ക് കരൂത്ത്...

ബംഗ്ലാകടുവകളെ വലിച്ചുകീറി ഇന്ത്യ

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 95 റൺസിന്റെ തകർപ്പൻ ജയം.സ്കോർ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റിന് 359.ബംഗ്ലാദേശ് 49.3 ഓവറിൽ 264 ന് എല്ലാവരും പുറത്തായി.ഇന്ത്യക്ക്...

ഇംഗ്ലണ്ടിന് മുൻപിൽ പൂച്ചകുട്ടികളായി അഫ്ഗാനിസ്ഥാൻ

കഴിഞ്ഞ സന്നാഹ മത്സരത്തിൽ പാകിസ്താനെ അട്ടിമറിച്ച അഫ്ഗാൻ ഇംഗ്ലണ്ടിന്റെ മുൻപിൽ പൂച്ചകുട്ടികളായി.9 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 160 റൺസിന്‌ ഓൾ ഔട്ടായി.ഇംഗ്ലണ്ട് ഒരു...

വിവാദമായ തീരുമാനം ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷം മാറ്റും: പി സി ബി

May 26, 2019 Cricket Top News 0 Comments

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇറക്കിയ പ്രസ്‌താവന വളരെ വിവാദമായിരുന്നു.ലോകകപ്പിനിടെ ഭാര്യമാരേയോ,കാമുകിമാരെയോ ഒപ്പം താമസിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പി സി ബിയുടെ നിലപാട്.പല കോണിൽ നിന്നും വലിയ...

സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എല്ലാ സന്നാഹവും തകർന്നു: കിവീസിന് വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യ-ന്യൂസിലാൻഡ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക്  തോൽവി.6 വിക്കറ്റിനായിരുന്നു വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന്‌ ഓൾ ഔട്ടായി.180 റൺസ് വിജയലക്ഷ്യം...

കടുത്ത തീരുമാനങ്ങളുമായി പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌

ലോകകപ്പ് തുടങ്ങും മുൻപ് തന്നെ കടുത്ത തീരുമാനമെടുത്ത് പി സി ബി.കുടുംബാംഗങ്ങളെയും,ഭാര്യമാരെയും,കാമുകിമാരെയും താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ വ്യക്തമാക്കി. സാധാരണ വിദേശ പരമ്പരകളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ...

അഫ്ഗാൻ പണി തുടങ്ങി: സന്നാഹ മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പാകിസ്താനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവറിയിച്ചു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 47 ഓവറിൽ 262 റൺസിന്‌ ഓൾ ഔട്ടായി.മറുപടിക്കിറങ്ങിയ...

ലോകകപ്പ് ടീമിൽ വമ്പൻ അഴിച്ചുപണി നടത്തി പാകിസ്ഥാൻ: ലക്ഷ്യം രണ്ടാം ലോകകപ്പ് കിരീടം

ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യപിച്ചപ്പോൾ മുതൽ കാര്യങ്ങൾ അത്ര പന്തിയല്ല.15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക്...