Foot Ball Top News

മരിയോ അർക്യൂസിനെ ടീമിലെത്തിച്ച് കേരളബ്ലാസ്റ്റേഴ്‌സ്

May 29, 2019

author:

മരിയോ അർക്യൂസിനെ ടീമിലെത്തിച്ച് കേരളബ്ലാസ്റ്റേഴ്‌സ്

കേരളബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്‌നം ആയ മധ്യനിരക്ക് കരുത്ത് പകരാൻ മരിയോ അർക്യുസിനെ ടീമിലെത്തിച്ചു.കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനു വേണ്ടി കളിച്ച താരമാണ് അർക്യുസ്.കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിന്റെ മധ്യനിരക്ക് കരൂത്ത് പകർന്ന താരം 3 ഗോളും 2 അസിസ്റ്റും നേടി.അർക്യുസിന്റെ വരവ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.27 വയസുള്ള താരം നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Leave a comment