ഇംഗ്ലണ്ട് ലോകകപ്പ് നേടില്ല: ബ്രയാൻ ലാറ
രണ്ടും കൽപ്പിച്ചാണ് ഇത്തവണ സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങിയിരിക്കുന്നത്.കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യം വെക്കുന്നില്ല.പക്ഷെ ഇത്തവണ ഇംഗ്ലണ്ട് കിരീടം നേടില്ല പകരം കിരീടമുയർത്തുന്നത് ഇന്ത്യ ആയിരിക്കുമെന്നും ഇതിഹാസതാരം ബ്രയാൻ ലാറ പറഞ്ഞു.ഇംഗ്ലണ്ട് സെമിഫൈനൽ വരെ എത്തുമെന്നും എന്നാൽ പ്രധാന മത്സരങ്ങളിൽ തോൽക്കുന്നു എന്ന വസ്തുതയാണ്.അതാണ് ലാറ പറയുന്ന കാരണം.അവരെ തള്ളിപറയുകയല്ല എന്നും ലാറ പറഞ്ഞു.ഇന്ത്യയുടെ വ്യത്യസ്തമായ ബൌളിംഗ് പ്രകടനവും ബാറ്റിംഗ് പ്രകടനവും ആണ് ഇന്ത്യയെ ലോകകപ്പ് ഫേവറേറ്റുകളായി തിരഞ്ഞെടുക്കാൻ കാരണം.ലാറ വ്യക്തമാക്കി.