ടോകിയോ ഒളിമ്പിക്സ്: നീന്തലിൽ സജൻ പ്രകാശ് ഇന്നിറങ്ങും

July 26, 2021 Olympics Top News 0 Comments

ടോകിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് ഇന്നിറങ്ങും. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്‌ളൈയിൽ ആണ് മത്സരിക്കുന്നത്.ഹീറ്റ്സ് 2 വിലാണ് മത്സരിക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യന്‍...

ജോബി ജസ്റ്റിൻ ബ്ലാസ്റ്റർസിലേക്കില്ല: ചെന്നൈയിൻ എഫ് സിയിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ഉറ്റുനോക്കികൊണ്ടിരുന്ന ഒരു സൈനിങ്ങാന് ജോബി ജസ്റ്റിന്റെത്.പക്ഷെ പ്രതീക്ഷകൾ എല്ലാം തകർത്ത് കൊണ്ട് ജസ്റ്റിനെ ചെന്നൈ സൈൻ ചെയ്തു. കഴിഞ്ഞ സീസണിൽ എടികെ യിൽ...

ഐ പി ൽ 2021: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ ദുബൈയിൽ നടക്കും

കോവിഡ് 19 മൂലം പൂർത്തിയാക്കാതെ ഇടക്ക് നിർത്തേണ്ടി വന്ന ഐ പി ൽ സെപ്റ്റംബർ 19 നു ദുബായിൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.കളിക്കാർ ഉൾപ്പടെ കൂടുതൽ ആളുകൾ പോസിറ്റീവ്...

ട്വന്റി ട്വന്റി : ശ്രീലങ്കക്ക് വിജയലക്ഷ്യം 165

ഇന്ത്യ ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ടോസ് നഷ്ട്ടപെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ച പൃഥ്വി...

ടോകിയോ ഒളിമ്പിക്സ് : നീന്തലിൽ ഇന്ത്യക്ക് നിരാശ

July 25, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെയും വനിതകളുടെയും പോരാട്ടം സെമി ഫൈനൽ കാണാതെ അവസാനിച്ചു.പുരുഷന്മാരിൽ ശ്രീഹരി നടരാജനും വനിതകളിൽ മാന പാട്ടേലിനും സെമി ഫൈനലിലേക്ക് പ്രവേശനം നേടാനായില്ല....

ടോകിയോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ പരാജയം

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ ഗ്രൂപ്പ്‌ മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ആണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയത്....

മേരി കോമിന് ജയതുടക്കം

July 25, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ വിജയതുടക്കത്തോടെ മേരി കോം. എതിരാളിയായ ഡോമിനിക്കൻ റിപ്പബ്ലിക് താരത്തെ 4-1 നു ഇടിച്ചിട്ടാണ് മേരി കോം പ്രീ ക്വാർട്ടറിൽ കടന്നത്. ഇതോടെ വ്യാഴാഴ്ച നടക്കുന്ന...

വനിതാ ഡബിൾസ് ടെന്നിസിൽ സാനിയ – അങ്കിത സഖ്യം പുറത്ത്: സിന്ധുവിനു വിജയം; ഇടിക്കൂട്ടിൽ പ്രതീക്ഷയോടെ മേരി കോം

July 25, 2021 Olympics Top News 0 Comments

ടോകിയോയിൽ വനിതാ ഡബിൾസിൽ ഇന്ത്യക്ക് നിരാശ. സാനിയ മിർസ - അങ്കിത റൈന സഖ്യം പുറത്തായി. ഉക്രൈനിന്റെ സഹോദര സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.സ്കോർ 6-0, 6-7, 8-10. മികച്ച...

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി ആദ്യ മത്സരം ഇന്ന്.

ഏകദിന പരമ്പര വിജയത്തിന് ശേഷം ട്വന്റി ട്വന്റി പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു.ആദ്യ മത്സരം 8 മണിക്ക് ആർ പ്രേമദാസ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് ഇന്ത്യക്ക് വേണ്ടി...

മീരഭായ് ചാനുവിന് ഒരു കോടി പ്രഖ്യപിച്ചു മണിപ്പൂർ മുഖ്യമന്ത്രി

July 25, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സിലെ വെള്ളിനക്ഷത്രമായ മീരഭായ് ചാനുവിന് പരിതോഷികമായി ഒരു കോടി രൂപ പ്രഖ്യപിച്ച് മണിപ്പൂർ മുഖ്യന്ത്രി ഫിരൻ സിംഗ്.ഇന്നലെ നടന്ന ഭാരദ്വേഹനത്തിൽ വെള്ളിമെഡൽ നേടിയ മീരഭായ് ആണ് ഇന്ത്യയുടെ...