Foot Ball Top News transfer news

ജോബി ജസ്റ്റിൻ ബ്ലാസ്റ്റർസിലേക്കില്ല: ചെന്നൈയിൻ എഫ് സിയിലേക്ക്

July 26, 2021

author:

ജോബി ജസ്റ്റിൻ ബ്ലാസ്റ്റർസിലേക്കില്ല: ചെന്നൈയിൻ എഫ് സിയിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ഉറ്റുനോക്കികൊണ്ടിരുന്ന ഒരു സൈനിങ്ങാന് ജോബി ജസ്റ്റിന്റെത്.പക്ഷെ പ്രതീക്ഷകൾ എല്ലാം തകർത്ത് കൊണ്ട് ജസ്റ്റിനെ ചെന്നൈ സൈൻ ചെയ്തു. കഴിഞ്ഞ സീസണിൽ എടികെ യിൽ കളിച്ച ജസ്റ്റിൻ അധികം മത്സരങ്ങളിലും ഇറങ്ങിയില്ല. അവസരം കിട്ടിയതാകട്ടെ സബ് ആയിട്ടും. അതിനാലാണ് ജോബിയും ക്ലബ്ബും പരസ്പരധരണയോടെ പിരിഞ്ഞത്.

2017-19 സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി കളിച്ച താരം 26 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടി. അതിനു ശേഷം ഐ എസ് എല്ലിൽ എത്തിയ ജോബി എ ടി കെക്ക് വേണ്ടി 9 മത്സരങ്ങളും 2020 സീസണിൽ കളിച്ചു. കുറച്ചു മത്സരങ്ങൾ മാത്രമാണ് അവസരം കിട്ടിയത്. 9 മത്സരങ്ങളിൽ നിന്നും 1 ഗോൾ നേടി.

Leave a comment

Your email address will not be published. Required fields are marked *