Olympics Top News

ടോകിയോ ഒളിമ്പിക്സ് : നീന്തലിൽ ഇന്ത്യക്ക് നിരാശ

July 25, 2021

author:

ടോകിയോ ഒളിമ്പിക്സ് : നീന്തലിൽ ഇന്ത്യക്ക് നിരാശ

ടോകിയോ ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെയും വനിതകളുടെയും പോരാട്ടം സെമി ഫൈനൽ കാണാതെ അവസാനിച്ചു.പുരുഷന്മാരിൽ ശ്രീഹരി നടരാജനും വനിതകളിൽ മാന പാട്ടേലിനും സെമി ഫൈനലിലേക്ക് പ്രവേശനം നേടാനായില്ല.

തന്റെ കരിയറിലെ ആദ്യ ഒളിമ്പിക്സ് മത്സരിക്കാനെത്തിയ മാനക്ക് ഓവർ ഓൾ 39 ആം സ്ഥാനത്തായി. ആദ്യ പതിനാറിലെ ആളുകൾക്ക് സെമിയിൽ പ്രവേശിക്കാം.100 മീറ്റർ ബാക്സ്ട്രോക് ഹീറ്റ്സിൽ പങ്കെടുത്ത ശ്രീഹരി ഓവർ ഓൾ 27 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *