Cricket IPL2021 Top News

ഐ പി ൽ 2021: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ ദുബൈയിൽ നടക്കും

July 25, 2021

author:

ഐ പി ൽ 2021: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ ദുബൈയിൽ നടക്കും

കോവിഡ് 19 മൂലം പൂർത്തിയാക്കാതെ ഇടക്ക് നിർത്തേണ്ടി വന്ന ഐ പി ൽ സെപ്റ്റംബർ 19 നു ദുബായിൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.കളിക്കാർ ഉൾപ്പടെ കൂടുതൽ ആളുകൾ പോസിറ്റീവ് ആയതിനെ തുടർന്നാണ് ഐ പി ൽ നിർത്തി വെക്കേണ്ടി വന്നത്.

സെപ്റ്റംബർ 19 നു ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും മുബൈ ഇന്ത്യൻസും ഏറ്റുമുട്ടും. 20 ന് കൊൽക്കത്ത ബാംഗ്ലൂരിനെ നേരിടും. അബുദാബിയിലാണ് മത്സരം നടക്കുന്നത്.ഒക്ടോബർ 10 ന് ആദ്യ യോഗ്യത മത്സരം നടക്കും.എലിമിനേറ്റർ ഒക്ടോബർ 11, രണ്ടാം ക്വാളിഫയർ ഒക്ടോബർ 13 നു നടക്കും. ഒക്ടോബർ 15 ന് ദുബായ് സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം നടക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *