Cricket Top News Uncategorised

ട്വന്റി ട്വന്റി : ശ്രീലങ്കക്ക് വിജയലക്ഷ്യം 165

July 25, 2021

author:

ട്വന്റി ട്വന്റി : ശ്രീലങ്കക്ക് വിജയലക്ഷ്യം 165

ഇന്ത്യ ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ടോസ് നഷ്ട്ടപെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായി.

ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് അർദ്ധസെഞ്ച്വറി നേടി. 34 പന്തിൽ 5 ഫോറും 2 സിക്സ് ഉൾപ്പടെ 50 റൺസ് നേടി.ധവാൻ 36 പന്തിൽ 46 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ 20 പന്തിൽ നിന്നും 27 റൺസ് നേടി.അവസാന ഓവറുകളിൽ ഇഷാൻ കിഷൻ ആഞ്ഞടിച്ചു. 14 പന്തുകളിൽ 20 റൺസ് നേടി.

ശ്രീലങ്കക്കായി ദുഷ്മന്ത ചമീര, വാനിദു ഹസരങ്ക എന്നിവർ 2 വിക്കറ്റ് വീഴ്ത്തി.ചാമിക കരുണരാറ്റനെ ഒരു വിക്കറ്റും നേടി.

Leave a comment

Your email address will not be published. Required fields are marked *