Olympics Top News

ടോകിയോ ഒളിമ്പിക്സ്: നീന്തലിൽ സജൻ പ്രകാശ് ഇന്നിറങ്ങും

July 26, 2021

author:

ടോകിയോ ഒളിമ്പിക്സ്: നീന്തലിൽ സജൻ പ്രകാശ് ഇന്നിറങ്ങും

ടോകിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് ഇന്നിറങ്ങും. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്‌ളൈയിൽ ആണ് മത്സരിക്കുന്നത്.ഹീറ്റ്സ് 2 വിലാണ് മത്സരിക്കുന്നത്.

ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം 3:50 നാണ് മത്സരം. 28 സ്ഥാനക്കാരന്‍ ആയയി റിയോ ഒളിമ്ബിക്‌സില്‍ അവസാനിച്ച സാജന്‍ ഇത്തവണ ശക്തമായ പ്രകടനം ആകും നടത്തുക. റോമില്‍ 2021 ജൂണില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലെയില്‍ 1 മിനിറ്റ് 56.38 സെക്കന്റ് എന്ന ഏറ്റവും മികച്ച സമയം കുറിച്ച താരം മികച്ച ഫോമിലും ആണ്.

Leave a comment