ഗ്രൂപ്പ് ചാംപ്യന്‍മാരായി ആഴ്സണല്‍
യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ ആറില്‍ ആറ് വിജയം നേടി ടേബിള്‍ ടോപ്പേര്‍സ് ആയി ആഴ്സണല്‍.ഇന്നലത്തെ മല്‍സരത്തില്‍ ടുണ്ടാല്‍കിനെ രണ്ടിനെതിരെ നാള് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.12 മിനിറ്റിനുള്ളില്‍ തന്നെ...
യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ ആറില്‍ ആറ് വിജയം നേടി ടേബിള്‍ ടോപ്പേര്‍സ് ആയി ആഴ്സണല്‍.ഇന്നലത്തെ മല്‍സരത്തില്‍ ടുണ്ടാല്‍കിനെ രണ്ടിനെതിരെ നാള് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.12 മിനിറ്റിനുള്ളില്‍ തന്നെ...
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരെ യുവന്റസ് 3-0ന് ജയിച്ചതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവീറോ ലയണൽ മെസ്സി റൊണാള്‍ഡോയെ പ്രാര്‍ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.ആരാധകര്‍ ഉറ്റുനോക്കിയ...
സാമ്പത്തിക കാരണങ്ങളാൽ ബാഴ്സലോണ ഫ്രെങ്കി ഡി ജോങിനെ വിൽക്കാൻ നിർബന്ധിതര്‍ ആയേക്കാം.ബാഴ്സ അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ ഡച്ച് താരത്തെ പിന്തുടരാന്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് തീരുമാനിച്ചതായി വാര്‍ത്ത. ...
സീരി എ ടോപ്പേഴ്സ് ആയ എസി മിലാൻ വ്യാഴാഴ്ച സ്പാർട്ട പ്രാഗിനെ നേരിടാന്‍ യാത്ര നടത്തും.ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ളതിനാല്‍ ഈ മല്‍സരത്തില്‍ വിജയം നേടുകയും ഒന്നാം സ്ഥാനത്തുള്ള...
തങ്ങളുടെ വിജയകരമായ യൂറോപ്പ ലീഗ് റണ്‍ തുടരുന്നതിന് ടുണ്ടാല്‍കിനെ നേരിടാന്‍ ആഴ്സണല്‍ ഡുബ്ലിനിലേക്ക് യാത്ര നടത്തും.പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ കഷ്ട്ടപ്പെടുന്ന ആഴ്സണല്‍ യൂറോപ്പ ലീഗില്‍ ഇതുവരെ നല്ല...
ബുധനാഴ്ച നടന്ന അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ ലോകോമോടിവ് മോസ്കോയ്‌ക്കെതിരെ ബയേൺ മ്യൂണിച്ച് 2-0 ന് ജയം നേടി. നിക്ലാസ് ഷൂലെ, എറിക്-മാക്സിം ചൌപ്പോ മോട്ടിങ്...
ചാമ്പ്യൻസ് ലീഗ് റൌണ്ടിലേക്ക് യോഗ്യത നേടിയ റയൽ മാഡ്രിഡ് ബുധനാഴ്ച ബൊറൂഷ്യ മോഞ്ചെൻഗ്ലാഡ്ബാച്ചിനെതിരെ 2-0 ന് ജയിച്ചു.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുന്നതിന് വിജയം അനിവാര്യം ആയിരുന്ന...
ബുധനാഴ്ച പുനരാരംഭിച്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇസ്താന്‍ബൂളിനെതിരെ പിഎസ്ജി 5-1 എന്ന സ്കോര്‍ലൈനില്‍ വിജയം നേടി.ചൊവാഴച്ച രാത്രി നിര്‍ത്തിവച്ച മല്‍സരം ഇന്നലെ രാത്രി പുനരാരംഭിച്ചു.വിജയം നേടിയ പിഎസ്ജി...
ഇന്നലത്തെ മല്‍സരത്തിനിടെ ക്ലെമന്റ് ലെങ്‌ലെററ്റിന് ചുവന്ന കാർഡ് നല്‍കാന്‍ ആവശ്യപ്പെട്ട ബെഞ്ചില്‍ ഉണ്ടായിരുന്ന യുവന്‍റസ് താരങ്ങള്‍ക്കെതിരെ കയര്‍ത്ത് കോമാന്‍.മല്‍സരത്തിനിടെ പല തവണ ഇരു ടീമിലെ താരങ്ങളും പരസ്പ്പരം...
ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ബാഴ്‌സലോണയുമായുള്ള മല്‍സരത്തിന് ശേഷം ലയണൽ മെസ്സിയെ എതിരാളിയായി കണ്ടിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ കാമ്പ് ന്യൂയിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ മെസ്സി...