ഉയിഘുര്‍ മുസ്ലിമുകളോടുള്ള വിവേചനം;ഹുവാവൈയുമായി വഴിപിരിഞ്ഞ് ഗ്രീസ്മാന്‍
ചൈനയിലെ ഉയ്ഘർ മുസ്‌ലിംകളെ അടിച്ചമർത്തുന്ന സാങ്കേതികവിദ്യ നിർമ്മിക്കുന്നുണ്ടെന്ന ശക്തമായ സംശയത്തെത്തുടർന്ന് അന്റോയ്ൻ ഗ്രീസ്മാൻ തന്റെ സ്പോൺസർമാരായ ഹുവാവെയുമായുള്ള ബന്ധം വിച്ഛേദിച്ചു.ഉയ്ഘർ മുസ്‌ലിംകള്‍ക്കെതിരെ ചൈനയുടെ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത...













































