ലേയ്സെസ്റ്റര്‍ സിറ്റിയെ തൂക്കിയടിച്ച് ആഴ്സണല്‍
ആറാം മിനുട്ടില്‍ തന്നെ യൂറി ടിയാല്‍സ്മാന്‍ ഗോള്‍ നേടിയപ്പോള്‍ പ്രതിരോധത്തില്‍ ആയെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ ആഴ്സണല്‍ മൂന്നു ഗോള്‍ തിരിച്ചടിക്കുകയും ലീഗില്‍ മൂന്നാം സ്ഥാനത്ത് ഉള്ള ടീമിനെ തോല്‍പ്പിച്ച്...













































