സമനില , കൈ കൊടുത്ത് പിരിഞ്ഞ് സിറ്റിയും ലിവര്‍പൂളും

ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും 2-2ന് സമനിലയിൽ പിരിഞ്ഞു.മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു ടീമുകളുടെയും പോയിന്‍റ് നിലയില്‍ ഒരു വിത്യാസവും...

ലുക്ക്‌ ഡി യോങ്ങിന്റെ ഇഞ്ചുറി ടൈം ഗോള്‍ ബാഴ്സയുടെ മുഖം രക്ഷിച്ചു

പത്തൊന്‍പതാം സ്ഥാനത് ഉള്ള ലെവാന്തയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്ന് ബാഴ്സ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.റിലഗേഷന്‍ സോണില്‍ ആണെങ്കിലും ബാഴ്സയെ ആദ്യ പകുതിയില്‍ നല്ല രീതിയില്‍...

വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് ബ്രെന്‍റ്ഫോര്‍ഡ്

ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽ 2-0ന് തോൽപ്പിച്ച് ബ്രെന്റ്‌ഫോർഡ് അവരുടെ തുടര്‍ച്ചയായ രണ്ടാം ജയം ആസ്വദിച്ചു.അഞ്ച് മത്സരങ്ങളിൽ നാലാമത്തെ വിജയവും അവരുടെ പ്രീമിയർ ലീഗിന്റെ നിലനിൽപ്പിന്...

ക്രിസ്റ്റല്‍ പാലസിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി

ഞായറാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1 ന് ആവേശകരമായ വിജയത്തിന് ശേഷം പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ എതിരാളികളായ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് ലെസ്റ്റര്‍...

ലെവാന്തക്കെതിരേ ആധിപത്യം പുലര്‍ത്താന്‍ ബാഴ്സലോണ

ബാഴ്‌സലോണ തുടർച്ചയായി ഏഴ് ലാ ലിഗ വിജയങ്ങൾ ആക്കാനുള്ള ശ്രമത്തിനിടെ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ലെവാന്തയെ നേരിട്ടേക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.നേതാക്കളായ റയൽ...

തുല്യശക്തികള്‍ ആയ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍

ഞായറാഴ്ച ഉച്ചതിരിഞ്ഞ് കിംഗ് പവർ സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന മത്സരത്തില്‍ 37 പോയിന്റുകള്‍ കീശയില്‍ ഉള്ള ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും. ഒന്‍പതും പത്തും സ്ഥാനത്...

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ പ്രീമിയര്‍ ലീഗ് ആധിപത്യം നേടാന്‍ ഇരു ടീമുകളും

പ്രീമിയർ ലീഗ് ട്രോഫിയുടെ വിധി എന്താകുമെന്നു ഒരു പരിധി വരെ പറയാന്‍ കഴിഞ്ഞു. ഇത്തിഹാദിൽ ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഷോഡൗൺ മത്സരത്തിലെ വിജയി ആയിരിക്കും ലീഗ് പട്ടികയില്‍ ഒന്നാം...

വെറോണയേ തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍ ; സീരി ഇ പോരാട്ടം മുറുകുന്നു

ശനിയാഴ്ച ഹെല്ലസ് വെറോണയെ 2-0ന് തോൽപ്പിച്ച് ഇന്റർ മിലാൻ സീരി എ നേതാക്കളായ എസി മിലാനുമായുള്ള വിടവ് ഒരു പോയിന്റായി കുറച്ചു.മിലാന്‍റെ ഈ  വിജയത്തോടെ സീരി എ കിരീട...

വീണ്ടും ജയം ;ലാലിഗ കിരീടത്തിലേക്ക് റയല്‍ അടുക്കുന്നു

ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ ഗെറ്റാഫെയെ 2-0ന് തോൽപിച്ച റയൽ മാഡ്രിഡ് ലാലിഗ ടേബിളിൽ 12 പോയിന്റ് ലീഡ് നിലനിർത്തി.38-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പിൻപോയിന്റ് ക്രോസിൽ നിന്ന് ഒരു...

അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയകുതിപ്പിനു തടയണ സൃഷ്ട്ടിച്ച് മല്ലോര്‍ക്ക

സ്പാനിഷ് ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ശനിയാഴ്ച മല്ലോർക്കയിൽ 1-0 ന് ഞെട്ടിക്കുന്ന തോൽവി.ലാലിഗയിലെ അവരുടെ തുടര്‍ച്ചയായ  ആറ് ഗെയിമുകളിലെ വിജയ പരമ്പര ഇതോടെ  അവസാനിച്ചു.തോല്‍വിയോടെ ബാഴ്സയെ മറികടക്കാന്‍ അത്ലറ്റിക്കോക്ക്...