ബാഴ്‌സലോണ ഇതിഹാസം സെർജിയോ ബുസ്‌ക്വെറ്റ്‌സിന് ബ്ലോക്ക്ബസ്റ്റർ ഡീൽ വാഗ്ദാനം ചെയ്യാൻ ഒരുങ്ങി അല്‍ നാസര്‍
എസ്പ്നില്‍ നിന്നുള്ള നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബാഴ്‌സലോണ ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെ സീസണിന്റെ അവസാനത്തോടെ സൈന്‍ ചെയ്യാന്‍ സൗദി ക്ലബ് ആയ അൽ നാസർ ആഗ്രഹിക്കുന്നു.സൗദി...













































