സെര്‍ബിയന്‍ താരം ബാധ്യത ; വില്‍ക്കാന്‍ ഒരുങ്ങി യുവേ

യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നു.ഫിയോറന്റീനയ്‌ക്കൊപ്പം മികച്ച ഒരു സ്പെല്‍ പൂര്‍ത്തിയാക്കിയ സെര്‍ബിയന്‍ താരം കഴിഞ്ഞ ജനുവരിയിൽ ആണ് യുവന്‍റ്റസില്‍ ചേര്‍ന്നത്. പരിക്കിനെത്തുടർന്ന്...

സീസണിന്റെ അവസാനത്തോടെ ടോട്ടന്‍ഹാമുമായി വേര്‍പിരിയാന്‍ ഒരുങ്ങി കോണ്ടേ

ഇറ്റാലിയൻ പത്രപ്രവർത്തകനും ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുമായ ജിയാൻലൂക്ക ഡി മാർസിയോ പുറത്തു വിട്ട വാര്‍ത്ത പ്രകാരം  , സീസൺ അവസാനത്തോടെ  അന്റോണിയോ കോണ്ടെ ടോട്ടൻഹാം ഹോട്സ്പറിന്റെ മാനേജര്‍ സ്ഥാനത് നിന്ന്...

സിയെച്ചിനു കരിയര്‍ ബ്രേക്ക് നല്‍കാന്‍ റോമ

ഹക്കിം സിയെച്ചിന്റെ സ്ഥിരം ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ   റോമ ചെൽസിയുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്.നിക്കോളോ സാനിയോളോക്ക് പകരം ആര് വരും എന്ന ചര്‍ച്ച റോമ മാനേജ്മെന്റിനെ ആദ്യം...

ചെല്‍സിയെ കൈവിട്ട് ആഴ്സണലുമായി കൈകോര്‍ക്കാന്‍ ഡെക്ലാൻ റൈസ്

റയല്‍ മിഡ്ഫീല്‍ഡര്‍ ആയ എഡ്വേർഡോ കാമവിംഗയെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്‌ഷ്യം എവിടെയും എത്താന്‍ സാധ്യത ഇല്ല എന്ന് മനസിലാക്കിയ ആഴ്സണല്‍ ബോര്‍ഡ് ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡറും വെസ്റ്റ്...

ആദ്യ ഒഫീഷ്യല്‍ മത്സരത്തില്‍ നിരാശ സമ്മാനിച്ച് റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനായുള്ള അരങ്ങേറ്റം 1-0 ന് എറ്റിഫാഖ് എഫ്‌സിയെ തോല്‍പ്പിച്ച് കൊണ്ടാണ് എങ്കിലും പിച്ചില്‍ വലിയ മാറ്റം വരുത്താന്‍ പോര്‍ച്ചുഗീസ് താരത്തിനു കഴിഞ്ഞില്ല.ആൻഡേഴ്സൺ ടാലിസ്ക നേടിയ...

ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടി ഗോവ !!!

ഞായറാഴ്ച ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഫ്‌സി ഗോവ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുതിയിരിക്കുന്നു.തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍...

താരങ്ങളുടെ പിഴവില്‍ കലി തുളി എറിക് ടെന്‍ ഹാഗ്

ആഴ്സണലിനെതിരെ താരങ്ങള്‍ നടത്തിയ അസ്വീകാര്യമായ  പിഴവുകളെ വിമര്‍ശിച്ച് യുണൈറ്റഡ് കോച്ച്   എറിക് ടെന്‍ ഹാഗ്.ഒരു മികച്ച ടീം ആവുന്നതിന് വേണ്ടി ടീം ഇനിയും ഏറെ ദൂരം പോവേണ്ടത് ഉണ്ട്...

അത്ലറ്റിക്കോ ബിലിബാവോയേ തരണം ചെയ്ത് മാഡ്രിഡ്‌

അത്ലറ്റിക്കോ ബിലിബാവോയുമായി നടന്ന ആവേശകരമായ ലാലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് 2-0 ന് ജയിച്ചു.ലീഗില്‍ ഒന്നാം സ്ഥാനത് തുടരുന്ന ബാഴ്സക്ക് പിന്നില്‍ വെറും മൂന്നു പോയിന്‍റ്റിന്    മാത്രമാണ്...

യൂസുഫ മൗക്കോക്കോ പുതിയ ബൊറൂസിയ ഡോർട്ട്മുണ്ട് കരാറില്‍ ഒപ്പുവെച്ചു

ബൊറൂസിയ ഡോർട്ട്മുണ്ട്  യുവ താരം  യൂസൗഫ മൗക്കോക്കോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്  കൊണ്ട്  ബുണ്ടസ്ലിഗ ഭീമന്മാരുമായി ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു.അദ്ദേഹത്തിന്റെ കരാര്‍ കാലാവധി തീരാന്‍...

കാമവിംഗ – ആഴ്സണല്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ തള്ളി താരത്തിന്‍റെ ഏജന്റ്

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഫ്രാൻസ് ഇന്റർനാഷണൽ താരം റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് എഡ്വാർഡോ കാമവിംഗയുടെ ഏജന്റ് വെളിപ്പെടുത്തി.അടുത്തിടെ താരത്തിനെയും  ഇംഗ്ലീഷ് ക്ലബ് ആയ ...