അൻസു ഫാട്ടിയെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ ഫോര്‍വേഡ് ആയ അൻസു ഫാത്തിയെ സൈൻ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരായുന്നതായി റിപ്പോർട്ട്.2019-ൽ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന്...













































