ടീമില്‍ തുടര്‍ന്നാല്‍ വേതനം നാലിരട്ടി ആക്കാം എന്ന് മാഞ്ചസ്റ്റര്‍ സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം റിക്കോ ലൂയിസ് തന്റെ ഭാവി പ്രീമിയർ ലീഗ് ടീമിന് സമർപ്പിക്കുകയാണെങ്കിൽ 400% ശമ്പള വർദ്ധന നല്‍കാന്‍ മാനെജ്മെന്റ് തീരുമാനം.സിറ്റിയുടെ അക്കാദമി താരമായ ലൂയിസ് ഈ...













































