ടോപ്‌ ഫോറില്‍ തിരികെയെത്താന്‍ എസി മിലാന്‍

തുടര്‍ച്ചയായ തോല്‍വികളിലൂടെ കടന്നു പോയ എസി മിലാന്‍ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങള്‍ തിരിച്ചു വരവിന്‍റെ പാതയില്‍ ആണ് എന്ന് തെളിയിച്ചിരിക്കുന്നു.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള മിലാന്‍...

ഒസാസുനക്കെതിരെ വിജയം നേടാന്‍ റയല്‍ മാഡ്രിഡ്‌

ഒസാസുനയെ നേരിടാൻ ശനിയാഴ്ച രാത്രി എസ്റ്റാഡിയോ എൽ സദറിലേക്ക് പോകുമ്പോൾ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ ലീഡ് എട്ടില്‍ നിന്നും അഞ്ചാക്കി ചുരുക്കാന്‍ ലക്ഷ്യമിട്ട് രണ്ടാം സ്ഥാനത്തുള്ള...

ഫോം വീണ്ടെടുക്കാന്‍ ലിവര്‍പൂള്‍ ; ചാമ്പ്യന്‍സ് ലീഗ് യോഗ്യത കൈവിടാതിരിക്കാന്‍ ന്യൂ കാസില്‍

ലോകക്കപ്പിനു ശേഷം ഫോമില്‍ ഇടിവ് സംഭവിച്ച ലിവര്‍പൂള്‍ - ന്യൂ കാസില്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ന്യൂ കാസില്‍ തട്ടകമായ സെന്റ് ജെയിംസ് പാർക്കില്‍...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് സിറ്റി

പ്രീമിയർ ലീഗിൽ തങ്ങളുടെ ഒന്നാം  സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാൻ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റ്...

പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ ചെല്‍സി

ഫോമിനായി പാടുപെടുന്ന ചെല്‍സിയും സതാംട്ടനും നേര്‍ക്കുന്നേര്‍.ഇന്ന് ഇന്ത്യന്‍ സമയം എട്ടര  മണിക്ക്  ലീഗില്‍ പത്താം സ്ഥാനത്തുള്ള ചെല്‍സി റിലഗേഷന്‍ ഭീഷണി നേരിടുന്ന ഇരുപതാം റാങ്ക് ഉള്ള  സതാംട്ടനെ നേരിടാന്‍...

ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ആര്‍റെറ്റ

February 18, 2023 Uncategorised 0 Comments

അടുത്തിടെ  സിറ്റിക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇരു ടീമുകളും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ആഴ്സണല്‍,ആസ്റ്റണ്‍ വില്ല എന്നിങ്ങനെ ഇരു ടീമുകളും സിറ്റിയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ്.ഇന്ന് ഇന്ത്യന്‍ സമയം ആറു...

യൂറോപ്പ ലീഗ് നോക്കൌട്ട് ; അയാക്സ് – ബെര്‍ലിന്‍ , യുവന്‍റ്റസ് – നാന്‍റ്റസ് പോരാട്ടം

യൂറോപ്പ ലീഗ് പ്ലേ ഓഫ് ടൈയുടെ ആദ്യ പാദത്തിൽ ഇന്ന് അയാക്ക്സും യൂണിയൻ ബെർലിനും ഇന്ന് പരസ്പരം ഏറ്റുമുട്ടിയെക്കും.ലീഗില്‍ മൂന്നാം സ്ഥാനത് ഉള്ള അയാക്സ് തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍...

യൂറോപ്പയില്‍ ഇന്ന് ബാഴ്സ – യുണൈറ്റഡ് പോരാട്ടം

യൂറോപ്പ ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാന്‍ ഇറങ്ങുന്നു.യൂറോപ്പ മത്സരം ആണ്  എങ്കിലും ഇരു ടീമുകളും തമ്മില്‍ ചരിത്രപരമായി പല പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്.അതിനാല്‍...

ഡബിളടിച്ച് ബെന്‍സെമ ; എല്‍ച്ചക്കെതിരെ വിജയം നേടി മാഡ്രിഡ്‌

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ എല്‍ച്ചയെ  എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്‌ ലീഗില്‍ ബാഴ്സയുടെ ലീഡ് പതിനൊന്നില്‍ നിന്ന് എട്ടാക്കി കുറച്ചു.തുടക്കത്തില്‍ നിന്ന് തന്നെ ഏറെ...

ചെല്‍സിക്ക് വീണ്ടും തോല്‍വി ; ബ്രൂഗിനെ അടിയറവ് പറയിപ്പിച്ച് ബെന്‍ഫിക്ക

ബുധനാഴ്ച രാത്രി സിഗ്നൽ ഇടുന പാർക്കിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ആദ്യ പാദത്തിൽ കരിം അദേമിയുടെ തകർപ്പൻ ഗോളിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് ചെൽസിയെ തോൽപിച്ചു.ജനുവരിയിലെ തിരക്കേറിയ...